KTM ബൈക്ക്, 12 പ്രീമിയം ഫോണുകൾ, സ്വർണം, വിദേശ വെള്ളിനാണയങ്ങൾ; ഭിക്ഷാടകയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്; യാചനയുടെ തന്ത്രം പൊളിച്ച് പൊലീസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

KTM ബൈക്ക്, 12 പ്രീമിയം ഫോണുകൾ, സ്വർണം, വിദേശ വെള്ളിനാണയങ്ങൾ; ഭിക്ഷാടകയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്; യാചനയുടെ തന്ത്രം പൊളിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 11:39 am IST
നിർമിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മക ചിത്രം

നിർമിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

ബൈക്ക്, 12 മൊബൈൽ ഫോണുകൾ, സ്വർണമാലകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വെള്ളി നാണയങ്ങൾ.. വിലപിടിപ്പുള്ള ഈ വസ്തുക്കൾ ഒരു വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയവയാണ്. റെയ്ഡ് നടന്ന വീട്ടിൽ താമസിക്കുന്നതാകട്ടെ ഒരു ഭിക്ഷാടകയും..

വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ സംഭവം പട്നയിലാണ് നടന്നത്. ബിഹാറിലെ മുസാഫർപൂരിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം നീലംദേവി എന്ന യാചകയിലേക്ക് എത്തുകയായിരുന്നു. നീലം താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയ പൊലീസുദ്യോ​ഗസ്ഥർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു ലക്ഷം രൂപയുടെ ബൈക്ക് അടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ ആ വീട്ടിൽ നിന്ന് കണ്ടെത്തി.

ഭിക്ഷാടനത്തിലൂടെ ജീവിതം തള്ളിനീക്കിയിരുന്ന സ്ത്രീയായിരുന്നു നീലംദേവി. ഇടയ്‌ക്ക് അവർ ചില കൊതുകുവലകളും വിൽക്കാൻ തുടങ്ങി. സഹതാപം തുളുമ്പുന്ന മുഖവുമായി അവർ നാടുമുഴുവൻ ഭിക്ഷതേടി നടന്നതിന് പിന്നിൽ ദാരിദ്ര്യമായിരുന്നില്ല കാരണം. കൃത്യസമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മോഷണത്തിന്റെ ആദ്യഘട്ടമാണ് ഭിക്ഷാടനം. കവർച്ച ചെയ്യാനുള്ള വീടുകൾ ​കണ്ടെത്തുന്നതിനുള്ള പരിശോധനയായിരുന്നു ഭിക്ഷാടനത്തിന്റെ മറവിൽ നടന്നിരുന്നത്. പകൽ മുഴുവൻ വീടുകൾ നിരീക്ഷിക്കും. രാത്രിയായാൽ നീലത്തിന്റെ നിർദേശപ്രകാരം ടാർ​ഗെറ്റ് ചെയ്യപ്പെട്ട വീടുകളിൽ ഇവരുടെ മരുമകൻ മോഷണം നടത്തും. ഇതായിരുന്നു പതിവുപരിപാടി.

പൊലീസിന് ലഭിച്ച 12 മൊബൈൽ ഫോണുകൾ പലതും പ്രീമിയം ബ്രാൻഡുകളാണ്. നേപ്പാൾ, അഫ്​ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നാണയങ്ങൾ, സ്വർണാഭരണങ്ങൾ, എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശ നാണയങ്ങൾ എങ്ങനെയാണ് ഇവർക്ക് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നീലംദേവിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മരുമകൻ ചുട്ടുക് ലാൽ ഇപ്പോഴും ഒളിവിലാണ്. നീലത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: Biharpatnabeggar
Share
Tweet
SendShare

More News from this section

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies