കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹം; ഒടുവിൽ സാക്ഷാത്കരിച്ച് കങ്കണ റണാവത്; മണാലിയിലെ കഫേയിൽ ആദ്യ അതിഥി ദീപിക പദുക്കോൺ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹം; ഒടുവിൽ സാക്ഷാത്കരിച്ച് കങ്കണ റണാവത്; മണാലിയിലെ കഫേയിൽ ആദ്യ അതിഥി ദീപിക പദുക്കോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 03:57 pm IST
Facebook
Twitter
WhatsAppTelegram

കുട്ടിക്കാലം മുതൽ മനസിലുള്ള ആ​ഗ്രഹം സഫലീകരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്. ഹിമാചൽപ്രദേശിൽ ഒരു കഫേ തുടങ്ങാൻ ഒരുങ്ങുകയാണ് കങ്കണ. ഫെബ്രുവരി 14-നാണ് കഫേ ഉദ്ഘാടനം ചെയ്യുന്നത്. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന മണാലിയാണ് കഫേയുടെ ലൊക്കേഷൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.

മലനിരകൾക്കിടയൽ മുഴുവനായും തടികൊണ്ട് നിർമിച്ച അതിമനോഹരമായ കഫേയുടെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ‘ദി മൗണ്ടെയ്ൻ സ്റ്റോറി’ എന്നാണ് കഫേയുടെ പേര്. കുട്ടിക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും ഇതൊരു സ്നേ​ഹത്തിന്റെ കഥയാണെന്നും കങ്കണ കുറിച്ചു.

എല്ലാ തരത്തിലുള്ള പരമ്പരാ​ഗത വിഭവങ്ങളും കഫേയിലുണ്ടായിരിക്കും. ഇതോടൊപ്പം കേക്ക്, സാൻവിച്ച്, പിസ എന്നിവയും അതിഥികൾക്കായി ഒരുക്കും. വർഷങ്ങൾക്ക് മുമ്പ്, തന്റെ സ്വപ്നത്തെ കുറിച്ച് കങ്കണ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. തനിക്ക് കഫേ തുടങ്ങാൻ ആ​ഗ്രഹമുണ്ടെന്നും ലോകമെമ്പാടുമുള്ള ഭക്ഷണങ്ങൾ തന്റെ കഫേയിൽ ഉണ്ടായിരിക്കുമെന്നും കങ്കണ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by The Mountain Story ( Restaurant ) (@themountainstorytms)

സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ബോളിവുഡ് നടിമാരുടെ റൗണ്ട് ടേബിളിലാണ് കങ്കണ തുറന്നുപറഞ്ഞത്. ഇത് കേട്ട ദീപിക പദുക്കോൺ ‘ഞാനായിരിക്കും നിങ്ങളുടെ ആദ്യത്തെ അതിഥി’ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ കങ്കണ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. എന്റെ കഫേയിലെ ആദ്യ അതിഥി നിങ്ങൾ തന്നെ ആയിരിക്കുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

Tags: kangana ranautdeepika padukoneHimachal cafe
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies