"എംടിയുടെ പടങ്ങൾ പോലെ തോന്നി; ഇടയ്ക്ക് കണ്ണ് നിറയും, പഴയ കാലഘട്ടം മനസിലേക്ക് വന്നു"; പ്രേക്ഷകഹൃദയം കവർന്ന് നാരായണീന്റെ മൂന്നാണ്മക്കൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“എംടിയുടെ പടങ്ങൾ പോലെ തോന്നി; ഇടയ്‌ക്ക് കണ്ണ് നിറയും, പഴയ കാലഘട്ടം മനസിലേക്ക് വന്നു”; പ്രേക്ഷകഹൃദയം കവർന്ന് നാരായണീന്റെ മൂന്നാണ്മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 03:51 pm IST
FacebookTwitterWhatsAppTelegram

ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ചിത്രത്തെ നെഞ്ചേറ്റി പ്രേക്ഷകർ. നവാ​​ഗതനായ ശരൺ വേണു​ഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ജനഹൃദയങ്ങൾ നൽകുന്നത്. ജോജുവും അലൻസിയറും സുരാജും മത്സരിച്ച് അഭിനയിച്ചുവെന്നാണ്
പ്രേക്ഷകർ പറയുന്നത്.

എംടി വാസുദേവൻ നായരുടെ സിനിമകൾ കാണുന്ന പോലെ തോന്നിയെന്നും പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നു. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം മുന്നോട്ടുപോകുന്നത്.

“ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന സംഭവങ്ങൾ പോലെയാണ് തോന്നിയത്. നല്ല തിരക്കഥയും സംഭാഷണവുമായിരുന്നു. ഫാമിലി ഡ്രാമ സിനിമയാണ്. ജോജു ജോർജ് ഇതുവരെ ചെയ്യാത്ത കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. തികച്ചുമൊരു കുടുംബകഥ പറയുന്ന ഹൃദയഹാരിയായ സിനിമയാണ്”.

“പഴയൊരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. മനസിൽ എവിടൊയൊക്കെയോ ചെറിയൊരു വിങ്ങലുണ്ടാവും. അത്രയ്‌ക്കും മനോഹരമായാണ് എടുത്തിരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതുവരെ കാണാത്തൊരു പ്രമേയം.

പശ്ചാത്തല സം​ഗീതവും മേക്കിം​ഗും എടുത്തുപറയേണ്ടതാണ്. ​പാട്ടുകളെല്ലാം അതിമനോഹരമായിരുന്നു. കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നതായാണ് നമുക്ക് തോന്നുന്നത്. ഇതുപോലെയൊരു ജോണറിലുള്ള സിനിമ ഇറങ്ങിയിട്ട് ഒരുപാട് നാളായി. പഴയ കാലഘട്ടം മനസിലേക്ക് ഓടിയെത്തും. കുടുംബത്തിലുള്ളവർ തമ്മിലുള്ള പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ശരിക്കും റിയൽ പോലെ തോന്നുന്നുണ്ടെന്നും” പ്രേക്ഷകർ പറയുന്നു.

Tags: movieReviewNarayaneenteMoonnaanmakkal
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies