അരവിന്ദ് കെജ്‌രിവാൾ തോറ്റു; ഡൽഹിയിൽ വിജയക്കൊടി പാറിച്ച് പർവേഷ് വർമ, അടിതെറ്റി ആപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരവിന്ദ് കെജ്‌രിവാൾ തോറ്റു; ഡൽഹിയിൽ വിജയക്കൊടി പാറിച്ച് പർവേഷ് വർമ, അടിതെറ്റി ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ തോറ്റു. കെജ്‌രിവാളിനെ നിലത്തിറക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ വിജയിച്ചു. 2,300 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പർവേഷ് വർമ വിജയക്കൊടി പാറിച്ചത്. ജം​ഗ്പുര മണ്ഡലത്തിൽ മനീഷ് സിസോദിയയെ പിന്നിലാക്കി ബിജെപിയുടെ തർവിന്ദർ സിം​ഗും വിജയം നേടി.

ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡുനില ആദ്യഘട്ടത്തിൽ മാറിമറിഞ്ഞെങ്കിലും പിന്നീട് ബിജെപി കുതിക്കുകയായിരുന്നു. അഴിമതിയിൽ മുങ്ങിത്താഴ്ന്ന എഎപിയെ ജനങ്ങൾ വലിച്ചെറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നുയിത്. 70 നിയമസഭാ മണ്ഡലങ്ങളിൽ 48 എണ്ണത്തിലും ബിജെപി മുന്നിലാണ്.

ആംആദ്മിക്കെതിരെ ​ഗുരുതര ആരോപണവുമായി പാർട്ടിക്കുള്ളിലെ എംപിമാരും നേതാക്കളും കൂടി രം​ഗത്തുവന്നതോടെ തകർന്നടിയുകയായിരുന്നു എഎപി. കോൺഗ്രസിന് ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല. ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 36 സീറ്റുകളാണ്.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ്. ബിജെപി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷത്തിലാണ്. മധുരം പങ്കിട്ടും നൃത്തം ചെയ്തും ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു. ബിജെപിയുടെ വിജയം ഉറപ്പിച്ചതോടെ എഎപി നേതാക്കൾ ന​ഗരത്തിൽ നിന്ന് അപ്രത്യക്ഷമായി.

Tags: Delhiaravind kejiriwalDelhi election
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies