കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു
ന്യൂഡൽഹി: വിവാദങ്ങളുടെ ഷീഷ് മഹൽ ഇനി ഡൽഹിയുടെ ഔദ്യോഗിക സംസ്ഥാന ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവുമാകും. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസിലെ ഔദ്യോഗിക ...



















