ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ; എയ്‌റോ ഇന്ത്യ 2025 ഇന്ന് മുതൽ; ലോക വ്യോമയാന ഭീമന്മാർ ഭാരതത്തിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ; എയ്‌റോ ഇന്ത്യ 2025 ഇന്ന് മുതൽ; ലോക വ്യോമയാന ഭീമന്മാർ ഭാരതത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 08:17 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പതിനഞ്ചാമത് എയ്‌റോ ഇന്ത്യ ഷോ ഇന്ന് (ഫെബ്രുവരി 10) ആരംഭിക്കും.ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ ഷോ യെലഹങ്ക വ്യോമതാവളത്തിലാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന എയർ ഷോയിൽ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖർ പങ്കെടുക്കും.

എയ്‌റോ ഇന്ത്യ ഷോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. എയ്‌റോ ഇന്ത്യയുടെ ആദ്യ മൂന്ന് ദിവസങ്ങളായ ഫെബ്രുവരി 10, 11, 12 തീയതികൾ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കായിരിക്കും പ്രവേശനം. 13, 14 തീയതികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വ്യോമയാന മേഖലയിൽ നിന്നുള്ളവയുൾപ്പെടെ നിരവധി സൈനിക പ്രദർശനങ്ങൾ എയർ ഷോയിൽ ഉൾപ്പെടുന്നു.

2025-26 വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30,000 കോടി രൂപ കടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പ്രഖ്യാപിച്ചു.എയ്‌റോ ഇന്ത്യ 2025 ന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുക, അത്യാധുനിക സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുക എന്നതാണ് എയ്‌റോ ഇന്ത്യയുടെ ലക്ഷ്യം. 700-ലധികം പ്രദർശകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. എയർ ഷോയ്‌ക്കിടെ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ കോർപ്പറേഷനും ജില്ലാ ഭരണകൂടവും എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

Tags: Aero India 2025
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies