പൊരിച്ച കോയീന്റെ മണം!! ചൂട് നൽകാൻ വിളക്കിന് കീഴിൽ വച്ച കോഴിക്കുഞ്ഞ് 'റോസ്റ്റാ'യി; കുറ്റബോധം പ്രകടിപ്പിച്ച് യുവതി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊരിച്ച കോയീന്റെ മണം!! ചൂട് നൽകാൻ വിളക്കിന് കീഴിൽ വച്ച കോഴിക്കുഞ്ഞ് ‘റോസ്റ്റാ’യി; കുറ്റബോധം പ്രകടിപ്പിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 09:48 am IST
Facebook
Twitter
WhatsAppTelegram

ഹീറ്റിങ് ലാംപ് ഉപയോഗിച്ച് ചൂട് നൽകാൻ ശ്രമിക്കുന്നതിനിടെ കോഴിക്കുഞ്ഞ് അബദ്ധത്തിൽ റോസ്റ്റായി ചത്തുപോയെന്ന് യുവതി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള ഒരു സ്ത്രീയാണ് മുട്ടവിരിഞ്ഞുണ്ടായ കോഴികുഞ്ഞിന് കൂടുതൽ സുഖ സൗകര്യം നൽകാൻ ചൂടുള്ള വൈദ്യുത വിളക്കിന് കീഴിൽവച്ചത്.

ഇൻകുബേഷൻ മെഷീൻ ഉപയോഗിച്ചാണ് യുവതി കോഴികുഞ്ഞിനെ വിരിയിച്ചത്. പിന്നാലെ കുഞ്ഞുപക്ഷിയുടെ സുഖസൗകര്യങ്ങളെക്കുറിച്ച് ആശങ്കാകുലയായ അവർ ചൂടുനൽകാൻ ഒരു വലിയ ഹീറ്റിങ് ലാമ്പിനു ചുവട്ടിൽ കോഴികുഞ്ഞിനെ വച്ചു. ശേഷം ഒരു തൂവാലകൊണ്ട് കൂട് മൂടുകയും ചെയ്തു.

അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവതിക്ക് മുറിയാകെ ഒരു കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയായിരുന്നു. അപ്പോഴാണ് അവർ വിളക്കിനുകീഴെ വച്ച കോഴിക്കുഞ്ഞിനെപ്പറ്റിയോർക്കുന്നത്. ഉടൻ തന്നെ വിളക്കിനടുത്തെത്തി നോക്കിയ യുവതി ഞെട്ടിപ്പോയി. കൂടിന് തീപിടിച്ച് കോഴിക്കുഞ്ഞ് പൂർണമായും കരിഞ്ഞ് റോസ്റ്റായ നിലയിലായിരുന്നു. സംഭവത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവതി തന്റെ കുറ്റബോധം മാറാൻ മറ്റൊരു കോഴിക്കുഞ്ഞിനെ വിരിയിച്ച് പരിപാലിക്കുമെന്നും പറഞ്ഞു.

Tags: ChinaWomanRoastednewborn chickheating lamp
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies