അശ്ലീല 'കോമഡി'യിൽ കേന്ദ്രത്തിന്റെ നടപടി; വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശ്ലീല ‘കോമഡി’യിൽ കേന്ദ്രത്തിന്റെ നടപടി; വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ യൂട്യൂബർ രൺവീർ അലഹബാദിയയുടെ വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്. രൺവീർ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു വീഡിയോ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്.

വിവാദ വീഡിയോയിൽ രൺവീർ അലഹബാദിയ

കൊമേഡിയൽ സമയ് റൈനയുടെ ‘India’s Got Latent’ എന്ന ആക്ഷേപഹാസ്യ ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രൺവീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു കേന്ദ്രം നടപടിയിലേക്ക് നീങ്ങിയത്. മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് രൺവീർ നടത്തിയ പരാമർശം തീർത്തും അശ്ലീലവും ആക്ഷേപകരവുമായിരുന്നു. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് വിവാദഭാഗമുണ്ടായിരുന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ രൺവീറിനെതിരെ വിമർശനം ശക്തമായി. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വീഡിയോ യൂട്യൂബ് പിൻവലിച്ചതായി കേന്ദ്ര ഐ&ബി മന്ത്രാലയത്തിലെ മുതിർന്ന ഉപദേശകൻ കാഞ്ചൻ ​ഗുപ്ത എക്സിലൂടെ അറിയിച്ചു.

പരാമർശം വിവാദമായതോടെ രൺവീർ മാപ്പുചോദിച്ച് രം​ഗത്തെത്തിയിരുന്നു. സംഭവിച്ചുപോയ പിഴവ് തിരിച്ചറിഞ്ഞതായും ഇനിയൊരിക്കലും ഇത്തരം നിരുത്തരവാദപരമായ സമീപനം തന്റെ ഭാ​ഗത്തുനിന്നുണ്ടാകില്ലെന്നും രൺവീർ പ്രതികരിച്ചിട്ടുണ്ട്.

Tags: youtubeRanveer AllahbadiaRanveer Allahbadia Controversy
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies