രക്തത്തിൽ കുതിർന്ന അടിവസ്ത്രം കാണിച്ചു; നീ വന്നില്ലെങ്കിൽ ഓപ്പറേഷന് ആശുപത്രിയിൽ പോകില്ലെന്ന് അയാൾ പറഞ്ഞു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്തത്തിൽ കുതിർന്ന അടിവസ്ത്രം കാണിച്ചു; നീ വന്നില്ലെങ്കിൽ ഓപ്പറേഷന് ആശുപത്രിയിൽ പോകില്ലെന്ന് അയാൾ പറഞ്ഞു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 03:28 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുക്കം പീഡനക്കേസിലെ പ്രതിയായ ഹോട്ടലുടമയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ദേവദാസിന്റെ മോശം പെരുമാറ്റം കാരണം നിരവധി തവണ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും അപ്പോഴെല്ലാം ക്ഷമ ചോദിച്ച് മടക്കി വിളിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ഭാര്യയോക്കൊപ്പം ടൂർ പോയ സമയത്താണ് അയാൾ ആദ്യമായി മോശം മെസേജ് അയക്കുന്നത്. ഫിസിക്കൽ റിലേഷന് താൽപ്പര്യമുണ്ടെന്നായിരുന്നു അന്ന് അയാൾ അയച്ച സന്ദേശം. തുടർന്ന് ജോലി വേണ്ടെന്ന് വെച്ച് ഞാൻ വീട്ടിലേക്ക് മടങ്ങി. പിന്നീട് സോറി പറഞ്ഞ് അയാൾ ഒരുപാട് തവണ മേസേജ് അയച്ചു. പൈൽസുണ്ടെന്നും സർജറി ചെയ്യാൻ പോകണമെന്നും അതിനാൽ എത്രയും പെട്ടെന്ന് ജോലിക്ക് വരണമെന്നും അയാൾ പറഞ്ഞു. വരില്ലെന്ന് പറഞ്ഞതോടെ ബ്ലഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ ആശുപത്രിയിൽ പോകില്ലെന്നും പറഞ്ഞു. അമ്മയേയും വിളിച്ച് കരഞ്ഞു കാല് പിടിച്ചതോടെ വീണ്ടും ജോലിക്ക് കേറി. പിന്നീട് കുറച്ച് ദിവസത്തേക്ക്  പുള്ളിയുടെ ശല്യമുണ്ടായിരുന്നില്ല.

മറ്റ് പുരുഷ ജീവനക്കാരുമായി താൻ ഇടപഴകുന്നതെന്ന് ഇഷ്ടമായിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ഡ്യൂട്ടിക്ക് ശേഷം ഇടയ്‌ക്ക് രണ്ട് ആൺസുഹൃത്തുക്കളുമായി ബിച്ചിൽ പോകുമായിരുന്നു. അവർ ഇടയ്‌ക്ക് വീട്ടിലും വരാറുണ്ട്. ഇത് അയാൾക്ക് ഇഷ്ടമല്ല. എനിക്ക് തരാൻ മാത്രമാണ് പ്രശ്നമല്ലേ എന്നാണ് അയാൾ പറയുന്നത്, അതിജീവിത പറഞ്ഞു.

 

Tags: mukkamDevadas
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies