"കാവിക്ക് പകരം വെള്ളമുണ്ട്"; അനുഷ്ഠാനം പാലിക്കാതെ രമേശ് ചെന്നിത്തല; കാവി അലർജിയാണോ എന്ന് സോഷ്യൽ മീഡിയ; പ്രതിഷേധവുമായി ഭക്തർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കാവിക്ക് പകരം വെള്ളമുണ്ട്”; അനുഷ്ഠാനം പാലിക്കാതെ രമേശ് ചെന്നിത്തല; കാവി അലർജിയാണോ എന്ന് സോഷ്യൽ മീഡിയ; പ്രതിഷേധവുമായി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 12:27 pm IST
FacebookTwitterWhatsAppTelegram

ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഹരിപ്പാട് MLA രമേശ് ചെന്നിത്തലയുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ തൈപ്പൂയത്തിനോടനുബന്ധിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് എം എൽ എ നടത്തിയ കാവടി എടുക്കലിലാണ് അനുഷ്ഠാന ലംഘനമുണ്ടായത്.

തൈപ്പൂയ ദിവസം തന്റെ ഒരു അനുയായിയോടൊപ്പം കാവടി എടുത്ത് ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന രമേശ് ചെന്നിത്തലയുടെ വീഡിയോ ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. “ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ കാവടി എടുത്തു…പുലർച്ചെ മേൽശാന്തി മഠത്തിൽ നിന്നും എണ്ണ കാവടി നിറച്ച് സുബ്രഹ്മണ്യസ്വാമിക്ക് അഭിഷേകം നടത്തി…” എന്നുമുള്ള തലക്കെട്ടോടെ ചെന്നിത്തല തന്നെ ഈ വീഡിയോ സ്വന്തം പ്രൊഫൈലിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ വെളുത്ത മുണ്ടും തോളിൽ അതേ നിറത്തിലുള്ള രണ്ടാം മുണ്ടും ധരിച്ചാണ് രമേശ് ചെന്നിത്തല കാവടി എടുത്തത്. തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിൽ കാഷായ വേഷം ധരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്. നിശ്ചിത ദിവസം വ്രതമെടുത്ത ശേഷം വേണം കാവടി എടുക്കുവാൻ. വ്രത സമയത്ത് സന്യാസ തുല്യമായ ജീവിതം നയിക്കണമെന്നുള്ളതിനെ പ്രതീകപ്പെടുത്തിയാണ് കാവടി സ്വാമിമാർ കാവി വസ്ത്രം ധരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തന്ത്രിമാരും ആചാര്യന്മാരും നൽകിയിട്ടുള്ള വ്രത നിർദേശങ്ങളിൽ കവി വസ്ത്രം ധരിക്കണമെന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ചെന്നിത്തല തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം ഒഴികെ മറ്റെല്ലാ കാവടി സ്വാമിമാരും കാവി വസ്ത്രം ധരിച്ചാണ് എത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.

കാവടി വ്രതമെടുക്കുന്നവർ വ്രത ദിവസങ്ങളിൽ പഞ്ചഗവ്യം സേവിക്കണമെന്നും സുബ്രമണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തണമെന്നും നിർബന്ധമാണ്. ഈ കാലയളവിൽ സന്യാസവും ബ്രഹ്മചര്യവും അത്യന്താപേക്ഷിതമാണ്. എന്നാൽ വ്രതകാലയളവിൽ എം എൽ എ ക്ഷേത്ര ദർശനത്തിനായി എത്തിയത് കണ്ട ഭക്തർ ആരും തന്നെയില്ല. ക്‌ളീൻ ഷേവ് ചെയ്തു കാവടി എടുത്ത രമേശ് ചെന്നിത്തല വ്രത നിയമങ്ങളും ലംഘിച്ചതായി വ്യക്തമാണ്.

 

സംസ്ഥാനത്തെ വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്താനാണ് രമേശ് ചെന്നിത്തല കാവി വസ്ത്രമുപേക്ഷിച്ച് വെള്ള വസ്ത്രം ധരിച്ചതെന്നു വ്യാപകമായ ആക്ഷേപമുണ്ട്. കാവടിയോടനുബന്ധിച്ചുള്ള അനുഷ്ഠാനം ലംഘിച്ച രമേശ് ചെന്നിത്തല ഹരിപ്പാട് എം എൽ എ ആയിരിക്കാൻ യോഗ്യനല്ലെന്നു നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

Tags: ramesh chennithalathaipusam 2025
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies