'ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണ് ധരിച്ചുവെച്ചത്; ഈ ഡേറ്റ് മുതൽ മൃ​ഗങ്ങൾ നാട്ടിൽ ഇറങ്ങില്ലെന്ന് പറയാൻ കഴയുമോ'; നിസംഗത തുടർന്ന് വനം മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണ് ധരിച്ചുവെച്ചത്; ഈ ഡേറ്റ് മുതൽ മൃ​ഗങ്ങൾ നാട്ടിൽ ഇറങ്ങില്ലെന്ന് പറയാൻ കഴയുമോ’; നിസംഗത തുടർന്ന് വനം മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 11:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിഷപ്പുമാരെ അധിക്ഷേപിച്ച് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണും ആശ്വസിപ്പിക്കുന്നവരാണെന്നുമാണ് ധരിച്ചുവെച്ചത്. എന്നാൽ ചില സമയങ്ങളിൽ അങ്ങനെയാണോ എന്ന് തോന്നിപ്പോകുന്നു. അതിന്റെ ദോഷം അവർക്ക് തന്നെയാണ്. രാജി വെക്കണമെന്നത് രാഷ്‌ട്രീയ ആവശ്യമാണെന്നും ആ നിലയക്കാണോ ബിഷപ്പ് പറഞ്ഞതെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യ മൃ​ഗങ്ങളൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് ഇതുവരെ യാതൊരു പദ്ധതിയും ആലോചിച്ചിട്ടില്ലെന്ന പ്രതികരണവും മന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. കാട്ടിലൂടെ പോകാൻ അനുവാദം കൊടുക്കണം, വന്യമൃഗം ആക്രമിക്കാനും പാടില്ല.. എങ്ങനെ സാധിക്കും’. ‘ഇന്ന ഡേറ്റ് മുതൽ മൃ​ഗം നാട്ടിൽ ഇറങ്ങില്ലെന്ന് പറയാൻ കഴയുമോ’, തുടങ്ങി തികച്ചും നിരുത്തരവാദിത്തപരമായ മറുപടിയാണ് മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.

വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുമ്പോഴും സർക്കാരും വനം വകുപ്പും തുടരുന്ന നി​സം​ഗതയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ബിഷപ്പുമാർ രം​ഗത്ത് വന്നിരുന്നു. നിഷ്ക്രീയനായ വനം വകുപ്പ് മന്ത്രി രാജിവെെക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ ജോസ് പുളിക്കൻ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നായിരുന്നു താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചത്.

 

 

Tags: Wild Animal AttackA K Sashidhran
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies