കോൺ​ഗ്രസ് എംപി പാക് സ്ഥാനപതി അബ്ദുൾ ബാസിതിനെ കണ്ടതെന്തിന്? പാർലമെൻിലെ ചോ​ദ്യങ്ങൾ സംശയത്തിന്റെ നിഴലിൽ; ആരോപണം കടുപ്പിച്ച് ഹിമന്ത ബിശ്വശർമ്മ
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസ് എംപി പാക് സ്ഥാനപതി അബ്ദുൾ ബാസിതിനെ കണ്ടതെന്തിന്? പാർലമെൻിലെ ചോ​ദ്യങ്ങൾ സംശയത്തിന്റെ നിഴലിൽ; ആരോപണം കടുപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെയും ഭാര്യയുടെയും പാക് ബന്ധത്തിൽ ആരോപണം കടുപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ.
ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബോണിന് പാക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തെളിവുകൾ സഹിതം ബിജെപി ആരോപിച്ചിരുന്നു.

പാക് അംബാസഡർ അബ്ദുൾ ബാസിതുമായുള്ള (2014-17) കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഗൗരവ് ഗൊഗോയ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ  ഉന്നയിക്കാൻ തുടങ്ങിയതെന്ന് ഹിമന്ത ബിശ്വശർമ്മ ചൂണ്ടിക്കാട്ടി. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടക്കം ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. എന്നാൽ അബ്ദുൾ ബാസിതിനെതിരെ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലും ആണവ കാര്യങ്ങളിലുമുള്ള എംപിയുടെ താൽപ്പര്യത്തിൽ ഇടിവ് ഉണ്ടായി.

കോസ്റ്റ് ഗാർഡ് റഡാർ ഇൻസ്റ്റാളേഷനുകൾ,  ആയുധ ഫാക്ടറികൾ, വ്യോമയാനം, പ്രതിരോധം, ഇറാനുമായുള്ള വ്യാപാരം, കശ്മീരി വിദ്യാർത്ഥികൾ, പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ ചോദ്യങ്ങളാണ് കോൺ​ഗ്രസ് എംപി പ്രധാനമായും ഇക്കാലേയളവിൽ ഉയർത്തിയത്. കരയാൽ ചുറ്റപ്പെട്ട സംസ്ഥാനമായ അസമിൽ നിന്നുള്ള ഒരു എംപി എന്തിനാണ് തീരദേശ റഡാർ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ തേടുന്നത്? ഇത്രയും സെൻസിറ്റീവ് വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വയ്‌ക്കേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? പാക് ഹൈക്കമ്മീഷണറെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചത്? ഇത് വെറും യാദൃശ്ചികതയായി തള്ളിക്കളയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൗരത്വം സ്വീകരിക്കാതെ ഇപ്പോഴും ബ്രിട്ടീഷ് പൗരയായി തുടരുകയാണ് ഗൗരവ് ഗൊഗോയിയുടെ ഭാര്യ. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഡീപ്പ് സ്റ്റേറ്റ് തലവൻ ജോർജ് സോറസിന്റെ ഫണ്ടിം​ഗിൽ പ്രവർത്തിക്കുന്ന  ക്ലൈമറ്റ്ആ ൻഡ് ഡെവലപ്‌മെന്റ് നോളജ് നെറ്റ്‌വർക്കിൽ (സിഡികെഎൻ) ഇവർ പ്രവർത്തിച്ചിരുന്നു. പാക് ഐഐസ്ഐയുമായും സംഘടനയ്‌ക്ക് ബന്ധമുണ്ട്.  2014 ൽ ഇവർ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന്റെ ക്ഷണപ്രകാരം ഇവർ ഇസ്ലാമബാദ് സന്ദർശിച്ചിരുന്നു. അവിടെ വെച്ച് ആസൂത്രണ കമ്മീഷൻ ഉപദേഷ്ടാവ് അലി തൗഖീർ ഷെയ്‌ക്കുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

Tags: Gourav gagoyPakistan link
Share
Tweet
SendShare

More News from this section

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

Latest News

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies