തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് നിവിൻ പോളി, മലർ മിസ്സിന്റെ ജോർജ് തിരിച്ചെത്തിയെന്ന് സോഷ്യൽമീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് നിവിൻ പോളി, മലർ മിസ്സിന്റെ ജോർജ് തിരിച്ചെത്തിയെന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 10:54 am IST
Facebook
Twitter
WhatsAppTelegram

പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് നിവിൻ പോളി. ആരാധകർ കാണാൻ ആ​ഗ്രഹിച്ച മാസ് ​ഗെറ്റപ്പിലാണ് നിവിൻ പോളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിവിൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഫിറ്റ് ബോഡിയുമായി ചുള്ളൻ ലുക്കിൽ നിൽക്കുന്ന നിവിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിവിൻ പോളിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരുന്ന മലയാളി പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് താരത്തിന്റെ പുതിയ ലുക്ക്. മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത നിവിൻ ബോഡി ഷെയിംമി​ഗിന്റെ പേരിലും വലിയ പരിഹാസങ്ങൾ നേരിട്ടിരുന്നു. അന്ന് മുതൽ പ്രേമത്തിലെ പഴയ ജോർജിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളി പ്രേക്ഷകർ.

പോസ്റ്റിന് പിന്നാലെ സന്തോഷം അറിയിച്ച് താരങ്ങളും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ, പെപ്പെ, പേർളി മാണി, അനു സിതാര, ദിവ്യ പ്രഭ, ശ്യം മോഹൻ എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചു. കൂടാതെ ആരാധകരുടെ ആശംസാപ്രവാഹ​വും കമന്റ് ബോക്സിൽ കാണാം.

പുതിയ സിനിമയ്‌ക്ക് വേണ്ടി നിവിൻ വണ്ണം കുറയ്‌ക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നയൻതാരയോടൊപ്പം ‘ഡിയർ സ്റ്റുഡൻസ്’ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന തമിഴ് ചിത്രവും നിവിൻ പോളിയുടേതായി പുറത്തുവരാനുണ്ട്.

Tags: New looksocial medaiNIVIN POULY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies