അപകടത്തിൽപെട്ട മൂന്നുപേരിൽ നിന്ന് ലഭിച്ച വിവരം; വീട്ടിൽ നിന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ; ദുരൂഹത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപകടത്തിൽപെട്ട മൂന്നുപേരിൽ നിന്ന് ലഭിച്ച വിവരം; വീട്ടിൽ നിന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ; ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 04:03 pm IST
FacebookTwitterWhatsAppTelegram

പശ്ചിമ ബം​ഗാളിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ടാൻ​ഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് സ്ത്രീകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ഒരാൾ കുട്ടിയാണ്. മൃതദേഹങ്ങൾ വീട്ടിലുള്ള കാര്യം അറിയിച്ചത് റോഡപകടത്തിൽപെട്ടതിൽ മുന്നു പുരുഷന്മാരാണ്. ഇതിലൊരാൾ കുട്ടിയാണ്. ​ഗാഫ്രയിലാണ് ഇവർ അപകടത്തിൽപെട്ടത്. അതിശയിപ്പിക്കുന്ന കാര്യം മരിച്ചവരും അപകടത്തിൽപെട്ടവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. റൂബി ക്രോസിം​ഗിന് സമീപമാണ് അപകടമുണ്ടായത്.

മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടേത് ഉൾപ്പടെയുള്ള മൃതദേ​ഹങ്ങൾ ടാൻ​ഗ്ര ഏരിയയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. രണ്ടു സ്ത്രീകളുടെ കൈ ഞരമ്പ് മുറിച്ച നിലയിലാണ്. റോഡ് അപകടത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ നിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്.—കമ്മിഷണർ മനോജ്കുമാർ വർമ പറഞ്ഞു.

ഇതിലൊരു പുരുഷൻ യുവതികളിൽ ഒരാളുടെ ഭർത്താവാണ്. അതേസമയം ഇത് കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പുരുഷന്മാർ ഐസിയുവിലാണ്. മരിച്ച കൗമാരക്കാരിക്ക് പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനാൽ അവരുടെ മരണം കാരണം ഉടനെ വ്യക്തമാക്കാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

Tags: deadTEENAGERfoundincluding3 Women
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies