'മൂന്നാം വട്ടം മൂന്നിരട്ടി വേഗത്തിൽ': ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; രാജ്യത്തിൻറെ വളർച്ചയിൽ ലോകം ശുഭാപ്തി വിശ്വാസത്തിൽ: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മൂന്നാം വട്ടം മൂന്നിരട്ടി വേഗത്തിൽ’: ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; രാജ്യത്തിന്റെ വളർച്ചയിൽ ലോകം ശുഭാപ്തി വിശ്വാസത്തിൽ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 08:24 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ലോകം മുഴുവൻ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് പ്രധാനമന്ത്ര നരേന്ദ്രമോദി. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചുവെന്നും ലോകബാങ്കിന്റെ പ്രവചനമനുസരിച്ച്, വർഷങ്ങളോളം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഊർജ്ജ മേഖലയിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചു, പുനരുപയോഗ ഊർജ്ജ മേഖലയിൽ 70 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശുദ്ധമായ ഊർജ്ജ മേഖലയിൽ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തെരഞ്ഞെടുപ്പ് സമയത്ത്, മൂന്നാം ടേമിൽ നമ്മൾ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ തന്നെ ഈ വേഗത നമ്മൾ കണ്ടു കഴിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ്, മോദി പറഞ്ഞു.

“ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോകബാങ്ക് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു യുഎൻ സംഘടന ഇന്ത്യയെ സൗരോർജ്ജ സൂപ്പർ പവറായി പ്രഖ്യാപിച്ചു. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്ക് ഇന്ത്യ ഒരു മികച്ച വിതരണ ശൃംഖലയായി എങ്ങനെ ഉയർന്നുവരുന്നുവെന്ന് ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി. ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികൾക്കുള്ള പരിഹാരമായിട്ടാണ് ഈ സ്ഥാപനങ്ങൾ ഇന്ത്യയെ കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു

രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 300 പ്രമുഖ വ്യവസായികളും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ 22.50 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

 

Tags: economic growthWorld Bankpm modifast-paced growth
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies