തലമുറകളുടെ നായകനോടൊപ്പം 'തുടരും' ; സോഷ്യൽമീഡിയയിൽ ഇടംനേടി പുതിയ പോസ്റ്ററുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തലമുറകളുടെ നായകനോടൊപ്പം ‘തുടരും’ ; സോഷ്യൽമീഡിയയിൽ ഇടംനേടി പുതിയ പോസ്റ്ററുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 10:46 am IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ നായകനാവുന്ന തുടരും സിനിമയുടെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇതിനോടകം ഇടംനേടി കഴി‌ഞ്ഞു. നാട്ടിൻപുറത്തെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്ന പോസ്റ്ററുകളാണ് പുറത്തെത്തിയത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തരുൺ മൂർത്തി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തികച്ചുമൊരു കുടുംബകഥ പറയുന്ന ചിത്രമാണ് തുടരും എന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാണ്. നടി ശോഭനയോടൊപ്പമുള്ള പോസ്റ്ററും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയാണ്. പോസ്റ്ററുകൾ എത്തിയതിന് പിന്നാലെ മോഹൻലാലിന് ആശംസകൾ അറിയിച്ച് ആരാധകരും കമന്റ് ബോക്സിലെത്തി.

ഒരു കാലത്ത് സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത്, ഒരുപാട് വർഷങ്ങൾക്ക് ശേഷം സൂപ്പർ ഹിറ്റ് കോംബോയെ ഒരിക്കൽ കൂടി കാണാൻ കാത്തിരിക്കുന്നു, അടുത്ത ഹിറ്റടിക്കാൻ ലാലേട്ടൻ എത്തി – എന്നിങ്ങനെ നീളുന്ന കമന്റുകൾ.

മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററുകൾ നേരത്തെയും പുറത്തെത്തിയിരുന്നു. ചന്തയിൽ നിന്ന് സാധനങ്ങളുമായി മടങ്ങുന്ന പോസ്റ്റർ വളരെയധികം ജനപ്രീതി നേടിയിരുന്നു.

Tags: moviemohanlalposternewThudarum
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies