റ്റാറ്റ, ബൈബൈ Skype; 22 വർഷത്തെ സേവനം നിർത്തുന്നു; ഈ ദിവസം മുതൽ ലഭ്യമാകില്ല..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റ്റാറ്റ, ബൈബൈ Skype; 22 വർഷത്തെ സേവനം നിർത്തുന്നു; ഈ ദിവസം മുതൽ ലഭ്യമാകില്ല..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 04:15 pm IST
FacebookTwitterWhatsAppTelegram

വീഡിയോ കോൾ ചെയ്യാൻ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ സുലഭമാകുന്നതിന് മുൻപ്, സ്മാർട്ട്ഫോണുകൾ എല്ലാവരുടെയും കൈകളിൽ എത്തുന്നതിന് മുൻപ്, ഇന്റർനെറ്റ് വഴി വീഡിയോ/ഓഡിയോ കോൾ ചെയ്യാൻ നിരവധി പേർ ആശ്രയിച്ചിരുന്ന ആപ്ലിക്കേഷനാണ് സ്കൈപ്പ്. 22 വർഷത്തോളം സേവനമനുഷ്ഠിച്ച ഈ ആപ്ലിക്കേഷന്റെ നിർത്താലാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

ഓൺലൈനിലൂടെ സൗജന്യമായി കോൾ ചെയ്യാനുള്ള ഉപാധിയെന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തിന് മുൻപ് വരെ നിരവധി ഉപഭോക്താക്കളായിരുന്നു സ്കൈപ്പ് ആശ്രയിച്ചിരുന്നത്. മറ്റ് ആപ്ലിക്കേഷനുകളുടെ കടന്നുവരവോടെ സ്കൈപ്പിന്റെ യൂസേഴ്സ് വൻതോതിൽ കുറഞ്ഞു. എന്നിരുന്നാലും സ്കൈപ്പ് ലഭ്യമായിരുന്നതിനാൽ ചിലർ തുടർന്ന് ഉപയോ​ഗിക്കുകയും ചെയ്തിരുന്നു. പക്ഷെ സ്കൈപ്പിന്റെ പ്രവർത്തനം നിർത്തി മറ്റൊരു പ്ലാറ്റ്ഫോം തുറക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

2025 മെയ് അഞ്ച് മുതൽ യൂസേഴ്സിന് സ്കൈപ്പ് ലഭ്യമാകില്ല. സ്കൈപ്പ് യൂസേഴ്സ് ടീംസിലേക്ക് (Teams) മാറണമെന്നാണ് മൈക്രോസോഫ്റ്റ് അഭ്യർത്ഥിക്കുന്നത്. സ്കൈപ്പിലുള്ള ഡാറ്റ അതുപോലെ തന്നെ ടീംസിലേക്ക് മാറ്റാമെന്നും കമ്പനി ഉറപ്പുനൽകുന്നു. സ്കൈപ്പിൽ ലഭ്യമല്ലാതിരുന്ന നിരവധി ഫീച്ചറുകൾ Teamsൽ ഉണ്ടാവുകയും ചെയ്യും.

ഏറ്റവും പഴക്കമുള്ളതും ജനപ്രീതി നേടിയതുമായ വീഡിയോ കോളിം​ഗ്, മെസേജിം​ഗ് ആപ്ലിക്കേഷനായിരുന്നു സ്കൈപ്പ്. 2003-ലായിരുന്നു സ്കൈപ്പ് അവതരിപ്പിച്ചത്. 2011ൽ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. 2017-ൽ മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിച്ചു. വീഡിയോ കോൾ ചെയ്യാനും ബിസിനസ് കമ്യൂണിക്കേഷൻസിനും ഉതകുന്ന പ്ലാറ്റ്ഫോമെന്ന നിലയിൽ ടീംസ് ഹിറ്റായി. ഇതോടെ സ്കൈപ്പിന്റെ പല യൂസേഴ്സും ടീംസിനെ ആശ്രയിക്കാൻ തുടങ്ങി. ഇനി സ്കൈപ്പ് നിർത്തലാക്കി ടീംസിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.

Tags: TeamsMicrosoft global outageSkype
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies