​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് നിർ​ദേശം നൽകി യുഎസ്; സമ്മതിച്ച് ബെഞ്ചമിൻ നെതന്യാഹു, യുദ്ധത്തിന് അയവ് റംസാൻ കാലയളവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് നിർ​ദേശം നൽകി യുഎസ്; സമ്മതിച്ച് ബെഞ്ചമിൻ നെതന്യാഹു, യുദ്ധത്തിന് അയവ് റംസാൻ കാലയളവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 08:43 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: റംസാൻ കാലയളവിൽ ​ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രഡിസന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദേശപ്രകാരമാണ് താത്ക്കാലിക വെടിനിർത്തലിന് ഇസ്രായേൽ പ്രധാനമന്ത്രി സമ്മതിച്ചത്. മതപരമായ അവധി ദിവസങ്ങളിൽ സംഘർഷങ്ങളിൽ അയവ് വരുത്തുക എന്നതാണ് താൽക്കാലിക വെടിനിർത്തലിന്റെ ലക്ഷ്യം.

കഴി‍ഞ്ഞ റംസാൻ മാസത്തിൽ വലിയ ദുരിതമാണ് ജനങ്ങൾ നേരിട്ടത്. ലേകാമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയോടെ പുണ്യദിനം വരവേറ്റപ്പോൾ ​ഗാസയിലെ ആളുകൾ ദുഃഖത്തിന്റെയും മാനസിക സംഘർഷത്തിന്റെയും നടുക്കത്തിലായിരുന്നു. കഴിഞ്ഞ വർഷം ഭക്ഷണം പോലുമില്ലാതെയാണ് റംസാൻ ദിനങ്ങളിൽ ആളുകൾ കഴിഞ്ഞത്. വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടിലായിരുന്നു പലപ്പോഴും അവർ നോമ്പ് മുറിച്ചിരുന്നത്. എന്നാൽ ഇത്തവണ വെടിനിർത്തൽ നിർദേശം നിലനിൽക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും എപ്പോൾ എന്തും സംഭവിക്കാമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

അതേസമയം, ഗാസയിൽ ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിക്കുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽഅവീവിലാണ് പ്രതിഷേധം നടക്കുന്നത്.

Tags: ramzanisraeltemporary ceasefire
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies