മത്സരത്തിനിടെ ഡ​ഗൗട്ടിലിരുന്ന് കൂ‍‍ർക്കം വലിച്ചുറങ്ങി! നാണംകെട്ട് പുറത്തായി പാകിസ്താൻ സൂപ്പർ താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മത്സരത്തിനിടെ ഡ​ഗൗട്ടിലിരുന്ന് കൂ‍‍ർക്കം വലിച്ചുറങ്ങി! നാണംകെട്ട് പുറത്തായി പാകിസ്താൻ സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 06:12 pm IST
Facebook
Twitter
WhatsAppTelegram

ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ പാകിസ്താൻ താരമായി സൗദ് ഷക്കീൽ. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ താരമായിരുന്ന സൗദ് ഷക്കീൽ തിളങ്ങിയിരുന്നില്ല. പിന്നാലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനെത്തിയപ്പോഴാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയത്. ഇടം കൈയൻ ബാറ്റർ പാകിസ്താൻ സ്റ്റേറ്റ് ബാങ്കിന് വേണ്ടിയാണ് കളിച്ചിരുന്നത്. പാകിസ്താൻ ടെലിവിഷനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. താരം ഇറങ്ങേണ്ടിയിരുന്നത് അഞ്ചാം നമ്പറിലായിരുന്നു. ഒരു പന്തു പോലും നേരിടനാകാതെ ടൈംഡ് ഔട്ടിൽ പുറത്താകുന്ന ആദ്യ താരമായതോടെ സൗദ് ഷക്കീലിനെതിരെ വ്യാപക പരിഹാസമാണ് ഉയരുന്നത്.

മികച്ച തുടക്കത്തിന് ശേഷം സ്റ്റേറ്റ് ബാങ്ക് ടീമിന്റെ വിക്കറ്റുകൾ പെട്ടെന്ന് വീണു. ഇതൊന്നും അറിയാതെ ഡ​ഗൗട്ടിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന താരം അനുവദിച്ചിരുന്ന മൂന്ന് മിനിട്ടിന് ശേഷമാണ് ക്രീസിലെത്തിയത്. എതിർ ടീം നായകനും അപ്പീൽ ചെയ്തതോടെ അമ്പയർ സൗദിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കുകയായിരുന്നു. ഏകദിന ലോകകപ്പിൽ ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെയും ഇത്തരത്തിൽ പുറത്താക്കിയിരുന്നു. ബം​ഗ്ലാദേശിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇത്.

 

Tags: getSaudShakeelTimedPakistanoutfirstBecomesplayer
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies