ഇതാദ്യം! C-17 ഗ്ലോബ് മാസ്റ്റർ വിമാനം കാർഗിൽ വ്യോമതാവളത്തിൽ ഇറക്കി വ്യോമസേന; വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാദ്യം! C-17 ഗ്ലോബ് മാസ്റ്റർ വിമാനം കാർഗിൽ വ്യോമതാവളത്തിൽ ഇറക്കി വ്യോമസേന; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 05:29 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കാർഗിൽ വ്യോമതാവളത്തിൽ ആദ്യമായി ഉയർന്ന ഭാരോദ്വഹന ശേഷിയുള്ള ട്രാൻസ്‌പോർട്ട് വിമാനമിറക്കി വ്യോമസേന. സേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് പരീക്ഷണ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ഇത് വ്യോമസേനാ വിമാനങ്ങളുടെ ഭാരം വഹിക്കാനുള്ള ശേഷി നാലിരട്ടിയായി വർദ്ധിപ്പിക്കും.

25 ടൺ മുതൽ 35 ടൺ വരെ ഭാരം വഹിക്കാനുള്ള സി-17 ന്റെ കഴിവ് വ്യോമസേനയ്‌ക്ക് സഹായകമാകും. ഇത് ശൈത്യകാലത്ത് നിയന്ത്രണ രേഖയ്‌ക്ക് (LAC) സമീപമുള്ള പോസ്റ്റുകളിലേക്ക് സൈനികരെയും സൈനിക സാമഗ്രികളെയും എത്തിക്കുന്നത് എളുപ്പമാക്കുന്നു. മുൻപ് 45 ടണ്ണും 67 ടണ്ണും ശേഷിയുള്ള എഎൻ-32 ഉം സി-130 ഉം വിമാനങ്ങൾ മാത്രമേ കാർഗിൽ വ്യോമതാവളത്തിൽ പ്രവർത്തിച്ചിരുന്നുള്ളൂ.

സി-17 വിമാനങ്ങളുടെ ശേഷി കൂടുതലായതിനാൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് വിമാനങ്ങളുടെ എണ്ണവും കുറയ്‌ക്കാൻ സാധിക്കും. നിലവിൽ ശ്രീനഗറിലെയും ലേയിലെയും വ്യോമതാവളങ്ങളിൽ നിന്നാണ് സി-17 വിമാനങ്ങൾ പ്രവർത്തിക്കുന്നത്, എന്നാൽ ആവശ്യമെങ്കിൽ, ഇപ്പോൾ അവയെ കാർഗിലിൽ നിന്ന് വിന്യസിക്കാം. 9,700 അടി ഉയരത്തിലാണ് കാർഗിൽ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

VIDEO | Indian Air Force’s C-17 Globemaster lands on Kargil airstrip for first time.

(Source: Third Party)

(Full video available on PTI Videos- https://t.co/dv5TRARJn4) pic.twitter.com/zbgoZqLzi3

— Press Trust of India (@PTI_News) March 6, 2025

Tags: air forceC-17 Globemasterload-carrying capacitytrial landing
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies