46-ാം വയസിൽ 90 കിലോ 43-37.5-44 ! ഫിറ്റ്നസ് യാത്രയുമായി നടി സമീറ റെഡ്ഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

46-ാം വയസിൽ 90 കിലോ 43-37.5-44 ! ഫിറ്റ്നസ് യാത്രയുമായി നടി സമീറ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 08:28 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏറെ ആരാധകരെ നേടിയ നടിയാണ് സമീറ റെഡ്ഡി. നിരവധി ബോളിവുഡ്-തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ അവർ മോട്ടിവേഷൻ സ്പീക്കറുകൂടിയാണ്.  അടുത്തിടെ അവർ പങ്കിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ വർഷം വർക്കൗട്ടിലൂടെ ഫിറ്റ്നസ് നേടാൻ ശ്രമിക്കുമെന്നാണ് നടി പറയുന്നത്. 2025 ജനുവരി 1 ന് തന്റെ ഭാരം 90 കിലോഗ്രാം ആയിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. സമീറ ജിമ്മിൽ തന്റെ ശരീരിക അളവുകൾ എടുക്കുന്നതോടെയാണ് വീഡിയോ ആരംഭക്കുന്നത്. ജിമ്മിലെ തന്റെ വർക്കൗട്ടിന്റെ ഒരു ​ഗ്ലിംസ് വീഡിയോയും അവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

“അപ്പോൾ ഞാൻ തീരുമാനിച്ചു, 2025 എന്റെ വർഷമായിരിക്കുമെന്ന്. ഞാൻ ഉത്തരവാദിത്തമുള്ളവളായിരിക്കും. എനിക്ക് ഇപ്പോൾ 46 വയസായി, ഞാൻ അക്ഷരാർത്ഥത്തിൽ എല്ലാം പരീക്ഷിച്ചു. ഞാൻ ഭാരം കുറയ്‌ക്കാനും പോഷകാഹാര ക്രമത്തിനും ആത്മസമർപ്പണത്തിനും എന്തിനേറെ പരാജയത്തിന് പോലും പരിശ്രമിക്കും.നിങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഇത് എളുപ്പമായിരിക്കില്ല, പക്ഷേ ഞാൻ അതിനായി ശ്രമിക്കും”, സമീറ വീഡിയോയിൽ പറഞ്ഞു.

“90 കിലോയും 43-37.5-44 ഉം 2025 ജനുവരി ഒന്നെലെ എന്റെ ശാരീരിക അളവുകൾ. അതിനാൽ ഈ വർഷം ഞാൻ ഒരു ജീവിതശൈലി മാറ്റത്തിലേക്ക് നീങ്ങുകയാണ്,” കാപ്ഷനിൽ നടി കുറിച്ചു.

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

“>

Tags: 90 kgsrevealsReddyJanuary2025SameeraWeighing
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies