കുസൃതിക്ക് ശിക്ഷ മരണം! 154 കിലോ ഭാരമുള്ള വളർത്തമ്മ പുറത്തുകയറി ഇരുന്നു; പത്തുവയസുകാരന് ദാരുണാന്ത്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുസൃതിക്ക് ശിക്ഷ മരണം! 154 കിലോ ഭാരമുള്ള വളർത്തമ്മ പുറത്തുകയറി ഇരുന്നു; പത്തുവയസുകാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 12:21 pm IST
Facebook
Twitter
WhatsAppTelegram

കുസൃതി കാണിച്ചതിന് വളർത്തമ്മ പുറത്തുകയറി ഇരുന്ന് ശിക്ഷിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. ഇന്ത്യാനയിലെ വാൽപാറൈസോയിലുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന കുട്ടിക്കാണ് വളർത്തമ്മയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. പ്രതി 48 കാരിയായ ജെന്നിഫർ ലീ വിൽസണ് കോടതി 6 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 340 പൗണ്ട് (154 കിലോഗ്രാം) ഭാരമുള്ള വളർത്തമ്മ 5 മിനിറ്റോളം കുട്ടിയുടെ മുകളിൽ ഇരുന്നതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോവുകയും അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. തിരികെ കൊണ്ടുവന്നതിനുശേഷവും മോശം പെരുമാറ്റം തുടർന്നു. വീണ്ടും പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിച്ച ബാലൻ തെന്നി തറയിൽ വീഴുകയായിരുന്നു. ഈ സമയത്താണ് ദേഷ്യം തോന്നിയ വളർത്തമ്മ പത്തുവയസുകാരന്റെ പുറത്തുകയറി ഇരുന്നത്.

ആൺകുട്ടിയുടെ മുകളിൽ അഞ്ച് മിനിറ്റോളം ഇരുന്നതായി അവർ പൊലീസിനോട് സമ്മതിച്ചു. കുട്ടി അനങ്ങാതായപ്പോൾ ആദ്യം അഭിനയിക്കുകയാണെന്ന് കരുതിയ ജെന്നിഫറിന് കൺപോളകൾ പരിശോധിച്ചപ്പോഴാണ് അപകടം മനസിലായത്. ഉടൻ തന്നെ സിപിആർ നൽകിയെന്നും ആംബുലൻസ് വിളിച്ചുവെന്നും അവർ പൊലീസിന് മൊഴി നൽകി. കുട്ടി ശ്വാസംമുട്ടൽ മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കരളിലും ശ്വാസകോശത്തിലും രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നു.

Tags: DeathweightSIT10-year-old boyfoster Mother
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies