ബോളിവുഡ് നടി കത്രീന കൈഫ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി; പ്രത്യേക സർപ്പ സംസ്‌കാര പൂജയിൽ പങ്കു കൊണ്ടു
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബോളിവുഡ് നടി കത്രീന കൈഫ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി; പ്രത്യേക സർപ്പ സംസ്‌കാര പൂജയിൽ പങ്കു കൊണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 11:39 am IST
FacebookTwitterWhatsAppTelegram

മംഗളൂരു: ബോളിവുഡ് നടി കത്രീന കൈഫ് ചൊവ്വാഴ്ച ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തി.

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിശേഷാൽ സർപ്പ സംസ്‌കാരപൂജകളിൽ താരം പങ്കെടുത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തി. സുഹൃത്തുക്കൾക്കും കുടുംബാങ്ങൾക്കും ഒപ്പമാണ് കത്രീന ക്ഷേത്രം സന്ദർശിച്ചത്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കൊപ്പമാണ് നടി സർപ്പ സംസ്‌കാര പൂജയിൽ പങ്കെടുത്തത്. ബുധനാഴ്ച നടക്കുന്ന ആശ്ലേഷ ബലി, നാഗപ്രതിഷ്ഠ ചടങ്ങുകളിൽ ഇവർ പങ്കെടുക്കും എന്ന റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും രണ്ട് ഘട്ടങ്ങളിലായാണ് പൂജ നടത്തുന്നത്, ഓരോന്നും നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയം നീണ്ടുനിൽക്കും.

മംഗളൂരുവിൽ നിന്ന് 105 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സർപ്പദോഷം (സർപ്പശാപം) അകറ്റാനുള്ള ‘സർപ്പ സംസ്‌കാര’ത്തിന് പേരുകേട്ടതാണ്.സച്ചിൻ ടെണ്ടുൽക്കർ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും, ബോളിവുഡ് താരങ്ങളായ ഋഷി കപൂർ, അമിതാഭ് ബച്ചൻ, ശിൽപ ഷെട്ടി, ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിൽ സർപ്പ സംസ്‌കാരം നടത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലെ വിഐപി ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന കത്രീന ബുധനാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies