"ഇതാദ്യം, സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; ബെം​ഗളൂരുവിൽ എത്തിക്കണമെന്ന് ഒരാൾ വിളിച്ചുപറഞ്ഞു"; അന്വേഷണ സംഘത്തോട് രണ്യ റാവു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇതാദ്യം, സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; ബെം​ഗളൂരുവിൽ എത്തിക്കണമെന്ന് ഒരാൾ വിളിച്ചുപറഞ്ഞു”; അന്വേഷണ സംഘത്തോട് രണ്യ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 09:19 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രണ്യ റാവുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും മുമ്പൊരിക്കലും സ്വർണം കടത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്യ റാവും അന്വേഷണ സംഘത്തോട് പറഞ്ഞു. റവന്യൂ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.

“യൂട്യൂബിൽ നോക്കിയാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചത്. ദുബായിൽ നിന്ന് സ്വർണം കൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശ നമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നു. മാർച്ച് ഒന്നിന് വിദേശത്ത് നിന്ന് എനിക്കൊരു കോൾ വന്നു. ദുബായ് വിമാനത്താവളത്തിൽ നിന്ന് സ്വർണം കളക്ട് ചെയ്ത് ബെം​ഗളൂരുവിലേക്ക് എത്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. വിളിച്ച ആളെ കുറിച്ച് എനിക്ക് അറിയില്ല. ആഫ്രിക്കൻ, അമേരിക്കൻ ഭാഷാശൈലിയിലാണ് സംസാരിച്ചത്”.

“വിമാനത്താവളത്തിൽ നിന്ന് ബാൻഡേജുകളും കത്രികകളും വാങ്ങി. വാഷ്റൂമിൽ പോയി സ്വർണക്കട്ടികൾ ശരീരത്തിൽ ഒട്ടിച്ചു. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായിരുന്നു സ്വർണം. ഷൂസിലും ജീൻസിലുമായി സ്വർണം ഒളിപ്പിച്ചു. യൂട്യൂബ് വീഡിയോകളിൽ നിന്നാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചത്. സ്വർണം നൽകിയയാളെ കുറിച്ചും തനിക്ക് അറിയില്ലെന്നും” രണ്യ റാവു പറഞ്ഞു.

Tags: GOLD SMUGGLING CASERanya RaoDirectorate of Revenue Intelligence
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies