കോലിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും!! തലയ്ക്ക് കൊട്ടിയതേ ഓർമയുള്ളൂ...ഫിൽ സാൾട്ടിനെ കയ്യോടെ പിടികൂടി താരം: വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും!! തലയ്‌ക്ക് കൊട്ടിയതേ ഓർമയുള്ളൂ…ഫിൽ സാൾട്ടിനെ കയ്യോടെ പിടികൂടി താരം: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 06:26 pm IST
FacebookTwitterWhatsAppTelegram

2025 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർ‌സി‌ബി അൺ‌ബോക്സ് പരിപാടിയിൽ കളിതമാശകളുമായി കോലിയും സംഘവും. ഐ‌പി‌എൽ മെഗാ ലേലത്തിൽ റെക്കോർഡ് വിലയായ 11.50 കോടി രൂപയ്‌ക്ക് ആർ‌സി‌ബി വാങ്ങിയ ഫിൽ സാൾട്ടും കോലിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആർ‌സി‌ബി അൺ‌ബോക്സിംഗ് പരിപാടിക്കിടെ ആർസിബി കളിക്കാർ ആരാധകർക്കായി പന്തുകൾ സ്റ്റാൻഡിലേക്ക് എറിഞ്ഞു നൽകുന്നതിനിടെയാണ് സംഭവം. അതിനിടെ മുൻ ആർസിബി ക്യാപ്റ്റനെ ഞെട്ടിച്ചുകൊണ്ട് സാൾട്ട് ഒരു പന്ത് കൊണ്ട് കോലിയുടെ തലയുടെ പിൻവശത്ത് അടിച്ചു. പിന്നെ നടന്ന കാര്യങ്ങൾ ഫിൽ സാൾട്ട് തന്നെ ആർസിബി പങ്കുവച്ച വീഡിയോയിൽ വിവരിച്ചു.

“പെട്ടന്ന് കിട്ടിയ തട്ടിന്റെ ഞെട്ടലിൽ കോലി ആരാണെന്ന് ചുറ്റും നോക്കുന്നുണ്ടായിരുന്നു. ആദ്യം അത് മറ്റാരോ ആണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ ആരോ എന്നെ ചൂണ്ടിക്കാണിച്ചു, അതാരാണെന്ന് അറിയില്ല. ഉടനെ കോലിയുടെ കണ്ണുകൾ എന്നിലേക്ക് തിരിഞ്ഞു. ഗൗരവത്തിൽ നോക്കി. പിന്നെ ഞാനവിടെ നിന്നില്ല, ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നിമിഷനേരം കൊണ്ട് കോലി അടുത്തെത്തി എന്നെ പിടികൂടി, ഞങ്ങൾ കെട്ടിപ്പിടിച്ച് ചിരിച്ചു,” ഫിൽ സാൾട്ട് രസകരമായ നിമിഷങ്ങൾ വിവരിച്ചു. സംഭവത്തിന്റെ വീഡിയോ ആർസിബിയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്‌ക്കുകയും ചെയ്തു.

We sense the banter between Virat and Salt is only going to get better as the season goes on! 😁#PlayBold #ನಮ್ಮRCB #RCBUnbox pic.twitter.com/YhcV3U15lL

— Royal Challengers Bengaluru (@RCBTweets) March 17, 2025

Tags: VIRAT KOHLIphil saltIPL 2025RCB unbox event
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies