വാക്ക് പാലിച്ചു; നാസയ്ക്കും ട്രംപിനും നന്ദി: ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ഇലോൺ മസ്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

വാക്ക് പാലിച്ചു; നാസയ്‌ക്കും ട്രംപിനും നന്ദി: ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 07:50 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമെത്തിയ ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നാസയ്‌ക്കും മസ്ക് അഭിനന്ദനങ്ങൾ അറിയിച്ചു. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം.

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ​ഹേ​ഗ്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മസ്ക് എക്സിൽ കുറിച്ചു.

നാസയുടെയും സ്പേസ് എക്സിന്റെയും കൂട്ടായ ദൗത്യത്തെ വൈറ്റ് ഹൗസും പ്രശംസിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ സംഘത്തെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നതിൽ മസ്കിന്റെ പങ്ക് നിർണായകമാണ്. അവരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. അദ്ദേഹം വാ​ക്ക് നൽകി അത് പാലിച്ചു. ഇലോൺ മസ്ക്, നാസ, സ്പേസ് എക്സ് എന്നിവർക്ക് നന്ദിയെന്ന് വൈറ്റ് ​ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒമ്പത് മാസത്തിന് ശേഷം ഇന്ന് പുലർച്ചെ 3. 30 ഓടെയാണ് സുനിതയും സംഘവും ഭൂമിലെത്തിയത്. എല്ലാ മുൻകരുതലുകളോടും കൂടിയാണ് സംഘത്തെ പേടകത്തിൽ നിന്നും പുറത്തിറക്കിയത്. ആദ്യം നിക്ക് ​ഹേ​ഗും രണ്ടാമതായി അലക്സാണ്ടറും ഇറങ്ങി. മൂന്നാമതാണ് സുനിത വില്യംസ് പുറത്തെത്തിയത്. അതിന് പിന്നാലെ ബുച്ച് വിൽമോ‍റും പേടകത്തിൽ നിന്നും പുറത്തിറങ്ങി. നാല് പേരെയും വൈദ്യപരിശോധനയ്‌ക്കായി മാറ്റിയിട്ടുണ്ട്.

Tags: Elon MuskspaceXNASA Crew-9
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies