കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ജീവിതം!! എംഎൽഎമാരുടെ പോക്കറ്റിലേക്ക് ഇനി 5 ലക്ഷത്തിലധികം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇരട്ടി ശമ്പളം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ജീവിതം!! എംഎൽഎമാരുടെ പോക്കറ്റിലേക്ക് ഇനി 5 ലക്ഷത്തിലധികം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇരട്ടി ശമ്പളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 01:43 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി ഇരട്ടി ശമ്പളം. ഇത് സംബന്ധിച്ച കരട് ബില്ലുകൾ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിച്ചു. സംസ്ഥാനത്ത് പല സാമൂ​ഹ്യക്ഷേമ പദ്ധതികളും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അവതാളത്തിലാണ്. ഇതിനിടയിലാണ് ശമ്പളം കുത്തനെ വർ​ദ്ധിപ്പിക്കുനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം.

നിലവിൽ അലവൻസുകൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് എംഎൽഎമാരുടെ മാസവരുമാനം. അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കിയതോടെ മാസവരുമാനം ഇനി അഞ്ച് ലക്ഷമായി ഉയരും. പെൻഷനിലും ഇതേ നിരക്കിൽ വർദ്ധനയുണ്ട്.
പ്രതിമാസം പെൻഷൻ 55,000 രൂപയിൽ നിന്ന് 95,000 രൂപയായി ഉയർന്നു.

മന്ത്രിമാരുടെ ശമ്പളം 60,000ത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയാക്കി. സ്‌പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർദ്ധിപ്പിച്ചു. ഇതോടെ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയായി. മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. ആനുകൂല്യങ്ങൾ ഉൾപ്പെടെ പത്ത് ലക്ഷത്തോളം മാസവരുമാനം മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ലഭിക്കും.

ശമ്പള വർദ്ധനവിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രതികരണം ഇതായിരുന്നു.. ” സാധാരണക്കാരെ പോലെ ഞങ്ങളും കഷ്‌ടപ്പെടുകയാണ്, മന്ത്രിമാരുടെ ജോലിഭാരവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്’   ജി പരമേശ്വര പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളം ഇരട്ടിയാക്കിയ നടപടിയെ ബിജെപി അം​ഗങ്ങൾ ചോദ്യം ചെയ്തു. ഒപ്പം കുന​ഗൽ മണ്ഡലത്തിൽ നിന്നുള്ള കോൺ​ഗ്രസ് എംഎൽഎയും നടപടിയെ വിമർശിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ശമ്പളം 20 ശതമാനം കൂട്ടുന്നത് സമ്മതിക്കാം. എന്നാൽ ഇരട്ടിയാക്കിയത് അം​ഗീകരിക്കാൻ കഴിയില്ല, എച്ച്‌ഡി രംഗനാഥ് പറഞ്ഞു.

Tags: KarnatakaSidharamayyaSALARY HIKE
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies