"പിള്ളേരേ, സിനിമ കണ്ട് വാ മക്കളെ!!" മാർച്ച് 27ന് വിദ്യാർത്ഥികൾക്ക് അവധി നൽകി ഈ കോളേജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പിള്ളേരേ, സിനിമ കണ്ട് വാ മക്കളെ!!” മാർച്ച് 27ന് വിദ്യാർത്ഥികൾക്ക് അവധി നൽകി ഈ കോളേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 11:16 am IST
FacebookTwitterWhatsAppTelegram

2025 മാർച്ച് 27!!! മലയാളികൾ കാത്തിരിക്കുന്ന ദിവസം. ജോലിക്ക് പോകുന്നവരെല്ലാം അന്നേദിവസം ലീവ് സംഘടിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. ക്ലാസ് കട്ട് ചെയ്താലോയെന്ന ആലോചനയിലാണ് വിദ്യാർത്ഥികൾ പലരും. ഈ സാഹചര്യത്തിൽ കുട്ടികളോട് ലീവ് എടുത്ത് സിനിമയ്‌ക്ക് പൊക്കോളൂവെന്ന് പറയുകയാണ് ഒരു കോളേജ്. ബെം​ഗളൂരുവിലെ ​ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷനാണ് മാർച്ച് 27ന് കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയത്.

എമ്പുരാൻ റിലീസ് പ്രമാണിച്ച് മാർച്ച് 27ന് കോളേജ് അവധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും അവർ പുറത്തുവിട്ടിട്ടുണ്ട്. കോളേജിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച പോസ്റ്റർ ഇതിനോടകം വൈറലാണ്.

റിലീസ് ദിവസം എമ്പുരാൻ കാണാൻ ജീവനക്കാർക്ക് ലീവും ഫ്രീ ടിക്കറ്റും അനുവദിച്ച മാർക്കറ്റിം​ഗ് കമ്പനി കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൊച്ചിയിലെ എസ്തെറ്റ് എന്ന ഡിജിറ്റൽ മാർക്കറ്റിം​ഗ് കമ്പനിയുടേതായിരുന്നു വേറിട്ട നടപടി. ഇതിന് പിന്നാലെയാണ് ബെം​ഗളൂരുവിലെ കോളേജും അവധി നൽകി ‘മാതൃകയായത്’.

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനമികവ്, മുരളീ​ഗോപിയുടെ കെട്ടുറപ്പുള്ള കഥ, അബ്രാം ഖുറേഷിയായി മലയാളത്തിന്റെ മോഹൻലാൽ. എംപുരാൻ എത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അക്ഷമരാണ് ഓരോ മലയാളികളും. കാത്തിരുന്നു കാണാം, എമ്പുരാൻ എന്ന വിസ്മയം!!

Tags: March 27mohanlalL2 EmpuranEmpuraan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies