"മദ്യപിച്ച് മകളെ മർദ്ദിക്കുമായിരുന്നു, ഷിബിലയെ ഭീഷണിപ്പെടുത്തിയാണ് യാസിർ വിവാ​ഹം കഴിച്ചത്"; പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്ന് ഷിബിലയുടെ കുടുംബം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മദ്യപിച്ച് മകളെ മർദ്ദിക്കുമായിരുന്നു, ഷിബിലയെ ഭീഷണിപ്പെടുത്തിയാണ് യാസിർ വിവാ​ഹം കഴിച്ചത്”; പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്ന് ഷിബിലയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പൊലീസിനെതിരെ വിമർശനവുമായി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം. പലതവണ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായി അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നും ഒരുപാട് തവണ സ്റ്റേഷനിൽ പോയി കാര്യം പറഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. യാസിറിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബിലയുടെ അമ്മയും അച്ഛനും കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്.

അന്ന് പരാതി നൽകിയപ്പോൾ അന്വേഷിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്ന് കുടുംബം പറഞ്ഞു. “യാസിറിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ട്. ഉമ്മയെയും വാപ്പയെയും കൂട്ടി വീട്ടിലേക്ക് വരാൻ യാസിറിന്റെ സ​ഹോദരനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അവർ വന്നിരുന്നില്ല. ആദ്യമൊന്നും അവൾ ഞങ്ങളോടൊന്നും പറഞ്ഞില്ല. അഞ്ച് വർഷമായി ഷിബില ഒരുപാട് അനുഭവിക്കുന്നുണ്ട്. യാസിർ എന്നും മദ്യപിച്ച് മകളെ ഉപദ്രവിക്കുമായിരുന്നു. ഇവിടെ വരുമ്പോഴും മദ്യപിച്ചാണ് വന്നിരുന്നത്. എന്നെ കൊല്ലാനാണ് അവൻ മെഡിക്കൽ കോളേജിലേക്ക് വന്നത്. യാസിറിന് ഏറ്റവും വലിയ ശിക്ഷ നൽകണം. അതിന് ഏതറ്റംവരെയും പോകും”-പിതാവ് പറഞ്ഞു.

മകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഷിബിലയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. പല തവണ യാസിറിന്റെ കുടുംബത്തോട് ഈ വിഷയം സംസാരിച്ചിരുന്നെന്നും എന്നാൽ അവരാരും തന്നെ ഇടപ്പെട്ടിരുന്നില്ലെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.

പൊലീസിന്റെ വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. മറ്റൊരു വിവാഹത്തിന് സമ്മതിച്ചിരുന്ന ഷിബിലയെ ഭീഷണിപ്പെടുത്തിയാണ് യാസിർ വിവാഹം കഴിച്ചത്. യാസിർ പുറത്തിറങ്ങിയാൽ തങ്ങളെ കൊല്ലുമെന്നും കുടുംബം പറയുന്നു.

Tags: kozhikodeMurdershibilayasir
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies