ചെന്നൈ-മുംബൈ എൽ ക്ലാസിക്കോ; "അദ്ദേഹത്തിന്റെ പരിശീലനം വ്യത്യസ്തമാണ്";'തല'യുടെ പ്ലാനുകൾ വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈ-മുംബൈ എൽ ക്ലാസിക്കോ; “അദ്ദേഹത്തിന്റെ പരിശീലനം വ്യത്യസ്തമാണ്”;’തല’യുടെ പ്ലാനുകൾ വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 02:51 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ ഇന്ന് ആരാധകർ ഏറെ കാത്തിരിയ്‌ക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് പോരാട്ടമാണ്. ആദ്യ മത്സരത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി ഐക്കൺ എം‌എസ് ധോണിയുടെ പങ്കിനെക്കുറിച്ചും ലീഗിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചും നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് മനസുതുറന്നു. 43 വയസുള്ള ധോണി ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ അവിഭാജ്യ സ്ഥാനത്താണ് താരമുള്ളതെന്നും ക്യാപ്റ്റൻ പറഞ്ഞു.

“ചെന്നൈയ്‌ക്കായി ഫിനിഷറുടെ റോൾ അദ്ദേഹം തുടർന്നും നിർവഹിക്കുന്നുണ്ട്. അദ്ദേഹം ഫോക്കസ് ചെയ്യുന്ന മേഖലയെ കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്. അതിനാൽ അദ്ദേഹം ഇത് വളരെ ലളിതമായി കാണുന്നു. കഴുയുന്നത്ര സിക്സറുകൾ അടിക്കുന്നതിലും ശരിയായ സ്വിംഗ് നേടുന്നതിലും മികച്ച ഫോമിൽ ആയിരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഗെയ്‌ക്‌വാദ് പറഞ്ഞു

ധോണി ഒരിക്കലും മോശം ഫോമിലാണെന്ന് താൻ കരുതുന്നില്ലെന്നും ടീമിനായി തന്റെ കഴിവുകളും കഠിനാധ്വാനവും വർഷങ്ങളായി തുടർന്നുവരുന്നയാളാണെന്നും സിഎസ്കെ ക്യാപ്റ്റൻ പറഞ്ഞു. ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങളോട്‌ പ്രതികരിച്ച ഗെയ്ക്വാദ് ഇപ്പോൾ 50 വയസുള്ള സച്ചിൻ തെണ്ടുൽക്കർ പോലും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും അതിനാൽ ധോണിക്ക് ഇനിയും നിരവധി വർഷങ്ങൾ ബാക്കിയുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.

Tags: IPLms dhoniruturaj gaikwadCSK vs MI
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies