ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 12:39 pm IST
FacebookTwitterWhatsAppTelegram

ഒരിടവേളയ്‌ക്ക് ശേഷം 2025 ലെ ഐ‌പി‌എൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള ആദ്യ മത്സരം മാക്‌സ്‌വെൽ ഇനി അത്രപെട്ടെന്ന് മറക്കാനിടയില്ല. സായ് കിഷോറിന്റെ ആദ്യ പന്തിൽ തന്നെ റിവേഴ്‌സ് സ്വീപ്പിന് പോയ മാക്‌സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്തായി.

എന്നാൽ ഇതൊന്നുമല്ല ആരാധകരെ ചൊടിപ്പിച്ചത്. അമ്പയർ എൽബിഡബ്ള്യു വിധിച്ചതോടെ അപ്പീൽ നൽകാൻ കൂട്ടാക്കാതെ തരാം ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ റീപ്ലേ കളിൽ പന്ത് സ്റ്റാമ്പിൽ തൊടാതെ പുറത്തേക്ക് പോകുന്നത് വ്യക്തമായി കാണിച്ചു. ഇതോടെ അനാവശ്യ വിക്കറ്റ് കളഞ്ഞ മാക്സ്‌വെല്ലിന് മറ്റൊരു നാണംകെട്ട റെക്കോർഡും സ്വന്തമായി. ഐ‌പി‌എല്ലിലെ അദ്ദേഹത്തിന്റെ 19-ാമത്തെ ഡക്കായിരുന്നു ഇത്.

A Golden 🦆#SaiKishore strikes gold for #GujaratTitans as #GlennMaxwell is trapped in front! 😯

Watch LIVE action 👉 https://t.co/QRZv2TGMPY#IPLonJioStar 👉 #GTvPBKS, LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar | #IPL2025 #IndianPossibleLeague pic.twitter.com/JrctjmC3oY

— Star Sports (@StarSportsIndia) March 25, 2025

മാക്സ്‌വെല്ലിന് ശോഭിക്കാനായില്ലെങ്കിലും ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (42 പന്തിൽ 97) ശശാങ്ക് സിംഗിന്റെയും (16 പന്തിൽ 44 ) തകർപ്പൻ പ്രകടനം പഞ്ചാബിന് 11 റൺസിന്റെ വിജയം സമ്മാനിച്ചു.

BALL WAS MISSING THE STUMPS, GLENN MAXWELL DIDN'T REVIEW. 🤯 pic.twitter.com/Qv4QDOOnrR

— Mufaddal Vohra (@mufaddal_vohra) March 25, 2025

 

Tags: Punjab KingsDRSIPL 2025golden duckLBWglenn maxwellGujarat Titans
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies