'ശരിയത്ത് പ്രസവത്തിന്' അവാർഡും ആദരവും; 'അക്വിഷ്' എന്ന കൂട്ടായ്മയെ കുറിച്ച് അന്വേഷണം; ജനം ടിവി വാർത്തയ്ക്ക് പിന്നാലെ ഒടുവിൽ നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശരിയത്ത് പ്രസവത്തിന്’ അവാർഡും ആദരവും; ‘അക്വിഷ്’ എന്ന കൂട്ടായ്മയെ കുറിച്ച് അന്വേഷണം; ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ ഒടുവിൽ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 01:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വീട്ടിൽ പ്രസവിച്ചവരെ അവാർഡ് നൽകി ആദരിച്ച സംഭവത്തിൽ ഒടുവിൽ  വിവിധ വകുപ്പുകളുടെ ഇടപെടൽ. ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെയാണ്  നടപടി.  സ്പെഷ്യൽ ബ്രാഞ്ചും ആരോ​ഗ്യ വകുപ്പും ഇതു സംബന്ധിച്ച്  അന്വേഷണം ആരംഭിച്ചു. ‘അക്വിഷ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.  ‘അക്വിഷ്’ എന്ന കൂട്ടായ്മയുടെ ലക്ഷ്യം, ഫണ്ട് എന്നിവ സംബന്ധിച്ചും സ്പെഷ്യൽ ബ്രാഞ്ച്  അന്വേഷിക്കും. അവാർഡ് സ്വീകരിച്ച യുവതികളുടെ പശ്ചാത്തലവും പരിശോധിക്കും.

മാർച്ച് 25 നാണ് ‘ശരിയത്ത് പ്രസവം അവാർഡ്’  ജനം ടിവി വാർത്തയാക്കിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം  ശക്തമായ വിമർശനം ഉയർന്നു. ആരോ​ഗ്യ വകുപ്പിന്റെ ഉദാസീനതയും ചോദ്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ വിമർശനം രൂക്ഷമായതോടെയാണ് വകുപ്പിന്റെ ഇടപെടൽ.  അതീവ ഗുരുതര വിഷയമായിട്ടും ഇത് സംബന്ധിച്ച് പരസ്യമായി  പ്രതികരിക്കാൻ ആരോഗ്യവകുപ്പോ മന്ത്രി വീണ ജോർജോ ഇതുവരെ തയ്യാറായിട്ടില്ല.

നിലവിൽ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വാക്സിനേഷനെതിരായ പ്രചാരണം ശക്തമാണ്.  അതിന്റെ തുടർച്ചയാണ് ശരിയത്ത് പ്രസവ പ്രോത്സാഹനവും. കഴിഞ്ഞ ഒൻപത് മാസത്തനിടെ ഒൻപത് കുഞ്ഞുങ്ങളാണ് വിട്ടിലെ പ്രസവത്തിനിടെ മരിച്ചത്.  വീട്ടിൽ പ്രസവിക്കുന്നവർ ധീര വനിതകളാണെന്നും മറ്റുള്ളവരും ഇതേ രീതി പിന്തുടരണമെന്നുമായിരുന്നു  പരിപാടിയിൽ വനിതാ നേതാവിന്റെ പ്രസം​ഗം. ​ബുർഖ ധരിച്ച് മുഖം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് സ്ത്രീകൾ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയത്.  പരിപാടിയുടെ ഭാ​ഗമായി വീട്ടിൽ പ്രസവിച്ച കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരുടെ സംഗമം നടന്നിരുന്നു. മതനിയമം കൂട്ടുപിടിച്ച് ഇത്തരം പ്രാകൃത ആശയം പിന്തുടരുന്നവരുടെ കൂട്ടത്തിൽ ഡോക്ടർമാരും എഞ്ചിനിയർമാരും അടക്കമുള്ള വിദ്യാസമ്പന്നരും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

 

Tags: awardവീട്ടു പ്രസവംShariya deliveryഅക്വിഷ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies