അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ പൊലീസ് ഓഫീസർ; തുക്കാറാം ഓംബ്ലെയ്ക്ക് ജന്മനാട്ടിൽ സ്മാരകവുമായി മഹാരാഷ്ട്ര സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ പൊലീസ് ഓഫീസർ; തുക്കാറാം ഓംബ്ലെയ്‌ക്ക് ജന്മനാട്ടിൽ സ്മാരകവുമായി മഹാരാഷ്‌ട്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 02:49 pm IST
FacebookTwitterWhatsAppTelegram

പാക് ഭീകരൻ അജ്മൽ കസബിനെ പിടികൂടാൻ സ്വജീവൻ ത്യജിച്ച പൊലീസ് ഓഫീസർക്ക് സ്മാരകം ഉയരുന്നു. സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെയോടുള്ള ആദരസൂചകമായി മഹാരാഷ്‌ട്ര സർക്കാരാണ് ജന്മനാട്ടിൽ സ്മാരകം നിർമിക്കുന്നത്.  സത്താറ ജില്ലയിലെ മൗജെ കെദംബ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച സ്ഥലത്താണ് സ്മാരകം ഉയരുക. ഇതിനായി 13.46 കോടി രൂപ അനുവദിച്ചു.

ആരായിരുന്നു തുക്കാറാം ഓംബ്ലെ?

ഏതോരു ഭാരതീയന്റെയുള്ളിലും തീരാനോവാണ് 26/11 മുംബൈ ഭീകരാക്രമണം. 10 പത്ത് ഭീകരരിൽ അജ്മൽ കസബിനെയാണ് ജീവനോടെ ഇന്ത്യയ്‌ക്ക് കിട്ടിയത്. അജ്മൽ കസബിലൂടെയാണ്  മും​ബൈ ഭീകാരക്രണത്തിന്റെ പാക് പങ്ക് ​ പുറത്ത് വന്നത്.  സ്വന്തം ജീവിതം തൃണവ്തകരിച്ചാണ് കസബിനെ തുക്കാറാം ഓംബ്ലെ പിടികൂടിയത്. ധീര രക്തസാക്ഷിയെ മരണാനന്തരം അശോക ചക്ര നൽകി രാജ്യം ആദരിച്ചു. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം 1991-ലാണ് തുക്കാറാം ഓംബ്ലെ മുംബൈ പൊലീസിൽ ചേർന്നത്.

2008 നവംബർ 26 രാത്രി,  ഛത്രപതി ശിവാജി ടെർമിനസ് (സിഎസ്ടി) സ്റ്റേഷനിൽ അജ്മൽ കസബും കൂട്ടാളി അബു ഇസ്മായിലും യാത്രക്കാർക്ക് നേരെ തുരുതുരാ വെടിയുയിർത്ത് കാറിൽ  രക്ഷപ്പെടാൻ ശ്രമിക്കുന്നു.  ഭീകരരെ പിടികൂടാൻ പൊലീസ്  ഗിർഗാവ് ചൗപട്ടിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഭീകരരുടെ കാർ ബാരിക്കേഡുകൾക്ക് സമീപം എത്തിയ ഉടൻ തന്നെ പൊലീസ് വെടിയുതിർത്തു, അബു ഇസ്മായിൽ തത്സമയം കൊല്ലപ്പെട്ടു. അതേസമയം അജ്മൽ കസബ് പൊലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി, ഇതിനിടെ തുക്കാറാം ഓംബ്ലെ അയാളുടെ നേരെ ചാടിവീണ്  എകെ-47 കൈക്കലാക്കി. തോക്ക് നഷ്ടപ്പെട്ട കസബ് ഒരു നിമിഷം പകച്ചു. ഇതിനിടെ മറ്റു പൊലീസുകാർ ചേർന്ന് കസബിനെ കീഴടക്കി. എന്നാൽ വെടിവയ്പ്പിൽ ​ഗുരുതരമായ പരിക്കേറ്റ തുക്കാറാം ഓംബ്ലെ മരണത്തിന് കീഴടങ്ങി.  2012 നവംബറിലാണ് അജ്മൽ കസബിനെ തൂക്കിക്കൊന്നത്.

 

Tags: 26/1126/11 Mumbai Terrorist AttackTukkaram omble
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies