കടുത്ത ലൈംഗികതയ്ക്ക് അടിമ; വായ തുറന്നാൽ നുണമാത്രം പറയും; എന്നിട്ടും അയാൾ ഒരു ഹീറോയാണ്; ഗുരുതര വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മുൻ ഭാര്യ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കടുത്ത ലൈംഗികതയ്‌ക്ക് അടിമ; വായ തുറന്നാൽ നുണമാത്രം പറയും; എന്നിട്ടും അയാൾ ഒരു ഹീറോയാണ്; ഗുരുതര വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മുൻ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 12:29 pm IST
Facebook
Twitter
WhatsAppTelegram

മുൻ സൂപ്പർ താരത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യ രംഗത്ത്. ഡബ്ല്യു.ഡബ്ല്യു.ഇ (വേൾഡ് റെസലിംഗ് എന്റർടെയ്ൻമെന്റ്) സൂപ്പർ താരം ഹൾക്ക് ഹോഗനെതിരെയാണ് ആരോപണം. ഹൾക്ക് കടുത്ത ലൈംഗികതയുടെ അടിമയും നുണയനുമാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ലിൻഡ പറഞ്ഞു. ടെറി യൂജിൻ ബൊളിയ എന്നാണ് ഹൾക്ക് ഹോഗന്റെ യഥാർത്ഥ നാമം.

“അയാൾ നുണയനും സെക്സ് അഡിക്ടുമാണെന്നും ലിൻഡ തുറന്നടിച്ചു.. എന്നിട്ടും അയാൾ ഒരു ഹീറോയാണ്, അല്ലേ? ലിൻഡ ചോദിച്ചു. തന്റെ കുടുംബം തകരാനും മകൾ തന്നിൽ നിന്നും അകലാനും കാരണം ഹൾക്ക് ആണെന്നും ലിൻഡ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴ് വർഷമായി മകൾ എന്നോട് സംസാരിച്ചിട്ടില്ല. 36കാരിയായ മകൾ ബ്രൂക്ക് വീടും കുടുംബവും ഉപേക്ഷിച്ച് പ്രത്യേകമാണ് കഴിയുന്നത്. മകളുടെ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഇരട്ടകുട്ടികളുടെ മാതാവാണ്. എന്നാൽ ഇക്കാര്യങ്ങളൊന്നും അവൾ ഞങ്ങളോട് പറഞ്ഞില്ല.

ഒരുപാട് തവണ ഹൾക്കിന് തെറ്റ് തിരുത്താനും കുടുംബത്തിലേക്ക് തിരിച്ച് വരാനും അവസരങ്ങൾ നൽകിയെന്നും ലിൻഡ പറഞ്ഞു. തന്റെ ജീവിതത്തിലെ ആകെയുള്ള സന്തോഷം തന്റെ മകൻ നിക്ക് ഹോഗനാണെന്നും അവർ പറയുന്നുണ്ട്. എന്നാൽ അമ്മയുടെ ആരോപണങ്ങൾ മകൾ ബ്രൂക്ക് നിഷേധിച്ചു. അമ്മയുമായുള്ള പ്രശ്നനത്തിന് കാരണം പിതാവല്ലെന്നും അല്ലെന്ന് ബ്രൂക്ക് പറ‍ഞ്ഞു.

1983ൽ ആയിരുന്നു ഹൾക്കും ലിൻഡയും തമ്മിലുള്ള വിവാഹം. 2009ൽ ഇവർ വേർപിരിഞ്ഞു. ഇതിന് ശേഷം ഹൾക്ക് ഹോഗൻ രണ്ട് തവണ കൂടി വിവാഹം കഴിച്ചു. ഡബ്ല്യു. ഡബ്ല്യു. ഇയിലെ  മികച്ച താരങ്ങളിൽ ഒരാളായിട്ടാണ് ഹോഗൻ അറിയപ്പെടുന്നത്. എന്നാൽ 2015 ൽ വംശീയ പരാമർശങ്ങളെ തുടർന്ന് അദ്ദേഹം ഡബ്ല്യു. ഡബ്ല്യു. ഇയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഡബ്ല്യു. ഡബ്ല്യു. ഇ യുടെ നെറ്റ്ഫ്ലിക്സ് സ്പെഷ്യലിൽ തിരിച്ചെത്തി.

Tags: reveal
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies