1880ലാണ് ജനിച്ചത്, 1919ൽ രാജാവിനൊപ്പം യുദ്ധവിജയം ആഘോഷിച്ചിട്ടുണ്ട്; 140 വയസുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യനെ കുറിച്ച് അന്വേഷണം.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1880ലാണ് ജനിച്ചത്, 1919ൽ രാജാവിനൊപ്പം യുദ്ധവിജയം ആഘോഷിച്ചിട്ടുണ്ട്; 140 വയസുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യനെ കുറിച്ച് അന്വേഷണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 12:40 pm IST
FacebookTwitterWhatsAppTelegram

140 വയസുണ്ടെന്ന അവകാശവാദവുമായി എത്തിയ മനുഷ്യനെ കുറിച്ച് അന്വേഷണം. അഫ്​ഗാനിലെ കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ താമസിക്കുന്ന അഖേൽ നസീർ എന്നയാളാണ് വയസ് 140 കടന്നെന്ന് അവകാശവുമായി എത്തിയിരിക്കുന്നത്. താലിബാൻ  ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ദി ടെലി​ഗ്രാഫ് റിപ്പോർട്ട് ചെയ്തു.

1880ൽ ജനിച്ചുവെന്നാണ് അഖേൽ നസീർ പറയുന്നത്.  1919-ലെ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധസമയത്ത് തനിക്ക് മുപ്പത് വയസായിരുന്നു. ബ്രിട്ടീഷുകാർ തോറ്റോടിയതിന് പിന്നാലെ അന്ന് അഫ്ഗാൻ രാജാവ് അമാനുല്ല ഖാനോടൊപ്പം കൊട്ടാരത്തിൽ യുദ്ധവിജയം ആഘോഷിച്ചിട്ടുണ്ട്, അദ്ദേഹം മാദ്ധ്യമത്തോട് പറഞ്ഞു.

നിരവധി തലമുറകൾ ഒന്നിച്ച് താമസിക്കുന്ന വലിയ കൂട്ടുകുടുംബത്തിലാണ് അഖേൽ നസീർ താമസിക്കുന്നത്. അഖേൽ നസീറിന്റെ പ്രായം പരിശോധിക്കാൻ സിവിൽ രജിസ്ട്രേഷൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രവിശ്യയുടെ താലിബാൻ വക്താവ് മുസ്തഗ്ഫർ ഗുർബാസ് പറഞ്ഞു. സ്ഥിരീകരണം ലഭിച്ചാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അഫ്​ഗാനിൽ നിന്നാകും. നിലവിൽ ഈ റെക്കോർഡ് 1875 ൽ ജനിച്ച് 1997 ൽ അന്തരിച്ച ജീൻ കാൽമെന്റിന്റെ പേരിലാണ്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്ന് ഒരാൾ അവകാശപ്പെടുന്നത് ഇതാദ്യമായല്ല. ജനുവരിയിൽ, ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്നുള്ള ഒരു മുത്തശ്ശി ഇതേ അവകാശവാദവുമായി എത്തിയിരുന്നു. 1905 മാർച്ച് 10 ന് ജനിച്ചെന്ന് കാണിച്ച് ​ഗിന്നസ് വേൾഡ് റെക്കോർഡിന് കത്തയച്ചെങ്കിലും ഇക്കാര്യം അധികൃതർ അം​ഗീകരിച്ചിട്ടില്ല.

Tags: life spanlongest time
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies