കിട്ടിയതൊന്നും പോരാ..! വീണ്ടും നോട്ട് ബുക്ക് സ്റ്റൈൽ ആഘോഷം; ദിഗ്‌വേഷിന് ഈ സീസണിലെ ഏറ്റവും വലിയ പിഴ; ക്യാപ്റ്റനെയും ശിക്ഷിച്ച് ബിസിസിഐ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിട്ടിയതൊന്നും പോരാ..! വീണ്ടും നോട്ട് ബുക്ക് സ്റ്റൈൽ ആഘോഷം; ദിഗ്‌വേഷിന് ഈ സീസണിലെ ഏറ്റവും വലിയ പിഴ; ക്യാപ്റ്റനെയും ശിക്ഷിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 03:37 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിനിടെ ഐപിഎൽ നിയമങ്ങൾ ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനും യുവ സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്കും കനത്ത പിഴ ചുമത്തി ബിസിസിഐ. ടീമിന്റെ സ്ലോ ഓവർ റേറ്റിനാണ് ക്യാപ്റ്റൻ പന്തിന് പിഴ ചുമത്തിയതെങ്കിൽ താക്കീത് നൽകിയിട്ടും വീണ്ടും വിവാദ വിക്കറ്റ് ആഘോഷം അവർത്തിച്ചതിനും മോശം ഭാഷ ഉപയോഗിച്ചതിനുമാണ് ദിഗ്‌വേഷിന് ശിക്ഷ.

12 ലക്ഷം രൂപയാണ് ലഖ്‌നൗ ക്യാപ്റ്റന് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം, ഈ സീസണിൽ തന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ ശ്രദ്ധേയനായ 23 കാരനായ ഫാസ്റ്റ് ബൗളർ ദിഗ്‌വേഷ് റാത്തിക്ക് ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം ചെയ്തതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെരിറ്റ് പോയിന്റുകളും ചുമത്തി. കഴിഞ്ഞ ദിവസം മുംബൈ ബാറ്റർ നമൻ ധീറിന്റെ വിക്കറ്റ് നേടിയതിനുശേഷമാണ് താരം നോട്ട് ബുക്ക് ആഘോഷം വീണ്ടും ആവർത്തിച്ചത്.

ഏപ്രിൽ ഒന്നിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലും സമാനമായ പ്രവൃത്തിക്ക് ഡീമെറിറ്റ് പോയിന്റ് നേടിയിട്ടുള്ള ദിഗ്‌വേഷിന് ഇപ്പോൾ ആകെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളുണ്ട്. ഈ മത്സരത്തിൽ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ചുമത്തിയിരുന്നു. 25 കാരനായ ഡൽഹി സ്പിന്നർ ഇതിനകം 7.62 എന്ന ഇക്കോണമി റേറ്റിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.

Tags: demerit pointLucknow Super GiantsCaptain Rishabh PantDigvesh Singh RathiIPL Code of Conductrepeated offenceheftY Fine
Share
Tweet
SendShare

More News from this section

എതിര്‍പ്പ് ശക്തമാകുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫാന്റിനോ

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു

Latest News

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies