സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 11:14 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിലായിരുന്നു താമസം. ഫാർമക്കോളജി വിദഗ്ധനായിരുന്ന അദ്ദേഹം ബിസിനസ് രംഗത്തെ മികവിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ബലരാമവർമയുടെ മകനാണ് പി.കെ. കേരളവർമ. കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗവുമായിരുന്നു. അമ്മ ശ്രീദേവി വർമ്മ സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയായിരുന്നു.

സാമൂതിരി കോളജിൽനിന്നാണ് കേരളവർമ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഹമ്മദാബാദിലെ എൽ.എം. കോളജ് ഓഫ് ഫാർമസിയിൽനിന്ന് ഫാർമസി ബിരുദം നേടി. മുംബൈയിലെ ജർമൻ റെമഡീസ് മരുന്ന് നിർമാണ കമ്പനിയിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ നോൺ മെഡിക്കൽ ട്യൂട്ടറായി പ്രവർത്തിച്ചു.

പിന്നീട് സ്വന്തമായി മരുന്ന് നിർമാണ കമ്പനിയായ നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് ആരംഭിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അംഗമായിരിക്കെ ഒൻപത് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമ്മയാണ് ഭാര്യ. സാഹിത്യകാരി സുനീത രാജ (ഡൽഹി), ഡോ. കെ. സുജിത് വർമ്മ (കെഎംസിടി ഫാർമസി കോളജ് പ്രിൻസിപ്പൽ) എന്നിവർ മക്കളാണ്. കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി) എന്നിവർ മരുമക്കളാണ്.

Tags: Kozhikode SamoothiriSamoothiri Raja P.K. Kerala Varma
Share
Tweet
SendShare

More News from this section

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്

 അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം ബംഗാളിൽ

‘തോറ്റതിന്റെ അരിശം മറ്റുള്ളവരോട് തീർക്കരുത്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ്

Latest News

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; കുരുംഗ് കുമേയില്‍ 2.9 തീവ്രത രേഖപ്പെടുത്തി; ആളപായമോ നാശനഷ്ടമോ ഇല്ല

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്‌ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്: രാജ്‌നാഥ് സിംഗ്

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

ട്രെഡ്മില്‍ മോട്ടോറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍; 1.10 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

ഒരു മണിക്കൂറില്‍ സീറ്റുകള്‍ മുഴുവന്‍ ബുക്ക്; മോദിയുടെ വഡോദര പരിപാടിക്ക് 42,000 പേര്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies