വേണ്ടിവന്നാൽ ക്രൈസ്തവർ രാഷ്ട്രീയപ്രസ്ഥാനമാകും; വഖ്ഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ അവർ തന്നെ പരിഹരിച്ചാൽ തീരുന്നതല്ല; മാർ ജോസഫ് പാംപ്ലാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേണ്ടിവന്നാൽ ക്രൈസ്തവർ രാഷ്‌ട്രീയപ്രസ്ഥാനമാകും; വഖ്ഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ അവർ തന്നെ പരിഹരിച്ചാൽ തീരുന്നതല്ല; മാർ ജോസഫ് പാംപ്ലാനി

വഖ്ഫ് ബില്‍ സമുദായ വിഷയമല്ല. സാമൂഹിക നീതിയുടെ വിഷയമാണ് അതെന്നും ആര്‍ച്ച് ബിഷപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 11:08 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വഖ്ഫ് ബില്‍ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വഖ്ഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാന്‍ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിച്ചു എന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് പറഞ്ഞു. വേണ്ടിവന്നാൽ ക്രൈസ്തവ സമുദായം രാഷ്‌ട്രീയ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുതലക്കുളത്ത് ക്രൈസ്തവ അവകാശ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. സഭയ്‌ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

“വഖ്ഫ് ബില്‍ സമുദായ വിഷയമല്ല. സാമൂഹിക നീതിയുടെ വിഷയമാണ്”, ആര്‍ച്ച് ബിഷപ് പറഞ്ഞു. സമുദായം മുഖ്യമന്ത്രിയെ വിശ്വസിച്ച് ജെ ബി കോശി കമ്മിഷന് മുന്നില്‍ പരാതി നല്‍കി. മുഖ്യമന്ത്രി വെച്ച കമ്മീഷനായതിനാലാണ് പരാതി നല്‍കിയത്. ആ റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. അത് ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണം. ഇല്ലെങ്കില്‍ രാഷ്‌ട്രീയപരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.

“ക്രൈസ്തവജനതയെ ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്‌ട്രീയപ്പാർട്ടിയും എക്കാലത്തേക്കും തങ്ങളുടെ വോട്ടുബാങ്കായി ക്രൈസ്തവരെ കാണുകയും വേണ്ടാ. ക്രൈസ്തവ ജനത ആരുടെയും ഫിക്സഡ് ഡിപ്പോസിറ്റല്ല. ഞങ്ങൾ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തും. അത്രമേൽ ഗതികെട്ടതു കൊണ്ടാണ് ഇപ്പോൾ സമരത്തിനിറങ്ങിയത്. വർഗീയമായ സമ്മേളനമായി കാണരുത്, മലയോരത്തെ എല്ലാവർക്കും വേണ്ടിയാണ് തെരുവിലിറങ്ങിയത്”. മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖ്ഫ് ബോർഡ് പ്രതിയായോ വാദിയായോ വരുന്ന കേസുകൾ വഖ്ഫ് ബോർഡു തന്നെ പരിഹരിച്ചാൽ തീരുന്നതല്ല’’ -അദ്ദേഹം പറഞ്ഞു. എല്ലാ രൂപതകളിലും വന്യജീവി പ്രതിരോധസേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: mar joseph pamplany
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies