വരണം വരണം മിസ്റ്റർ റാണ!! ഇന്ത്യ കാത്തിരുന്ന 'അതിഥി' എത്തുന്നു; തഹാവൂർ റാണയുമായി NIA സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരണം വരണം മിസ്റ്റർ റാണ!! ഇന്ത്യ കാത്തിരുന്ന ‘അതിഥി’ എത്തുന്നു; തഹാവൂർ റാണയുമായി NIA സംഘം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 11:10 am IST
FacebookTwitterWhatsAppTelegram

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ പത്തിന് പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. റാണയെ അമേരിക്കയിൽ നിന്നെത്തിക്കാൻ NIAയുടെ പ്രത്യേക സംഘം യുഎസിലേക്ക് പോയിരുന്നു. ഇവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് റാണ ന്യൂഡൽഹിയിൽ എത്തുക.

ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് അപേക്ഷിച്ച് തഹാവൂർ റാണ യുഎസ് കോടതിയെ പലതവണ സമീപിച്ചിരുന്നെങ്കിലും ഹർജികളെല്ലാം തള്ളിപ്പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റാണയെ നാടുകടത്തിയത്. ഭീകരാക്രമണക്കേസ് പ്രതിയായ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിലെത്തുന്ന റാണയെ ആദ്യം ഡൽഹിയിലേയും പിന്നീട് മുംബൈയിലേയും അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി ഡൽഹിയിലെ NIA കോടതിയിൽ റാണയെ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇതിന് ശേഷമാകും മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുക.

ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്നു പാകിസ്താനിയായ തഹാവൂർ റാണ. മുംബൈയിലെ 26/11 ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാൾ. മുംബൈ ഭീകരാക്രമണത്തിനായി പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ​ഗിലാനിക്ക് (ഡേവിഡ് കോൾമാൻ ഹെഡ്ലി) യാത്രാരേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുംബൈയിൽ എവിടെയെല്ലാം ആക്രമണം നടത്തണമെന്ന് നിരീക്ഷിച്ച് ഉറപ്പിച്ചത് ദാവൂദ് ​ഗിലാനിയായിരുന്നു. ​ഇയാൾ നിർദേശിച്ച സ്ഥലങ്ങളാണ് പിന്നീട് ലഷ്കർ ഭീകരർ ആക്രമിച്ചത്. ഭീകരർക്ക് ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ തഹാവൂർ റാണ നൽകിയതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

Tags: FEATURED226/11 Mumbai Terrorist AttackTahawwur RanaTahawwur Hussain Rana26/11 Attack
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies