ടൂറിസ്റ്റ് എന്ന് വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി; വീഡിയോ ലഷ്ക‍‍ർ എജന്റിന് കൈമാറി; താജ് ഹോട്ടലിൽ താമസിച്ചതും ഇതേ ഉദ്ദേശത്തോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂറിസ്റ്റ് എന്ന് വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി; വീഡിയോ ലഷ്ക‍‍ർ എജന്റിന് കൈമാറി; താജ് ഹോട്ടലിൽ താമസിച്ചതും ഇതേ ഉദ്ദേശത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 11:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:   ലഷ്കർ ഭീകരർക്ക് മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കൈമാറിയത് ദാവൂദ് ​ഗിലാനി (ഡേവിഡ് കോൾമാൻ ഹെഡ്ലി) . ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയ ലഷ്കർ എജന്റിനാണ്  ദൃശ്യങ്ങൾ കൈമാറിയതെന്നാണ് എൻഐഎ നൽകുന്ന വിവരം. തഹാവൂർ ഹുസൈൻ റാണയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചത്.

തഹാവൂർ ഹുസൈൻ റാണയുടെ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമി​ഗ്രേഷൻ സ്ഥാപനം വഴിയാണ് ദാവൂദ് ​ഗിലാനി ഇന്ത്യയിൽ എത്തിയത്.  ഭീകരാക്രമണം നടത്തേണ്ട സ്ഥലം സമയവും  ലഷ്കർ ഭീകരർക്ക് കൈമാറുകയാണ് യാത്രയുടെ ഉദ്ദേ​ശം.

രണ്ടാമത്തെ നിലയിൽ താമസിച്ചാണ് താജ് ഹോട്ടലിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ലഷ്കർ സംഘത്തിന് അയച്ചു നൽകിയത്. മുംബൈയിലേക്ക് കടൽ മാർ​ഗം കയറാനുള്ള രൂപരേഖ തയ്യാറാക്കി നൽകിയതും ഇയാളായിരുന്നു. ഇതിനായി വിനോദ സഞ്ചാരി എന്ന വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി നടത്തി വീഡിയോ ചിത്രീകരിച്ച് അയച്ച് നൽകുകയും ചെയ്തു.  തഹാവൂർ  റാണയും ഇക്കാര്യങ്ങളിൽ പരോക്ഷ പങ്കാളിയായിരുന്നു. കാലിഫോർണിയയിൽ വച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ ഈ ദൃശ്യങ്ങൾ  ദാവൂദ് ​ഗിലാനി, റാണയെ കാണിക്കുകയും ചെയ്തു.

അതേസമയം തഹാവൂർ ഹുസൈൻ റാണയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തേക്ക് കടന്നു. ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെ എൻഐഎ സംഘം ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. റാണയിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജൻസി. തുടർന്ന് റാണയ്‌ക്കെതിരെ അനുബന്ധ കുറ്റപത്രം  എൻഐഎ സമർപ്പിക്കും.

Tags: 26/11 Mumbai Terrorist AttackTahawwur Hussain RanaDavood Gilani
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies