പ്രായം നാണിച്ച്, ജീവനൊടുക്കി ! 54ൽ 20 കിലോ കുറച്ച് യുവ നടിയായി ഖുശ്ബു, രോഗമെന്ന് ചിലർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രായം നാണിച്ച്, ജീവനൊടുക്കി ! 54ൽ 20 കിലോ കുറച്ച് യുവ നടിയായി ഖുശ്ബു, രോഗമെന്ന് ചിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 07:34 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും മേക്കോവറിൽ ആരാധകരെ സ്തബ്ധരാക്കി തെന്നിന്ത്യൻ നടിയും രാഷ്‌ട്രീയ നേതാവുമായ ഖുശ്ബു. 54-ാം വയസിൽ ഒന്നും രണ്ടുമല്ല 20 കിലോ തൂക്കം കുറച്ചാണ് ഖുശ്ബു യുവതാരമായത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ താരം ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്. ഇത് തരം​ഗമായതോടെ ആരാധകരും ഞെട്ടി. 9 മാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് താരം വ്യക്തമാക്കി.

‘ബാക്ക് ടു ദി ഫ്യൂച്ചര്‍’ എന്ന കാപ്ഷനോടുകൂടിയാണ് ഖുശ്ബു ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം ചിത്രത്തിന് നെ​ഗറ്റീവ് കമൻ്റ് പങ്കുവച്ചയാൾക്ക് രൂക്ഷഭാഷയിൽ മറുപടി നൽകാനും അവർ മറന്നില്ല. നടിയുടെ ഭാരം പെട്ടെന്ന് കുറയാൻ കാരണം മൗൻജാരോ ഇഞ്ചക്ഷൻ എന്നാണ് ചിലർ കമൻ്റുകളിട്ടത്.

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ. നിങ്ങളെ പോലുള്ളവർ തലവേദനയാണെന്നും മുഖമില്ലാത്തവരുടെ മാതാപിതാക്കളെ ഓർത്ത് സഹതപിക്കുന്നതായും ഖുശ്ബു തിരിച്ചടിക്കുകയായിരുന്നു. അതേസമയം നടിയുടെ കഠിനാദ്ധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും പിന്തുണച്ച് നിരവധിപേരാണ് കമൻ്റുകളിട്ടത്.

Back to the future! 💚#greenwithenvy #trendy#transformation #goodhealth #lovingit#Green#GlamourSlam pic.twitter.com/EypIRH9Ovu

— KhushbuSundar (@khushsundar) April 15, 2025

Tags: weighttransformationKhushbulosspicsSundar
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies