"മരണം, അർബുദം, കണ്ണീരായി ​ഗായകൻ"; സഹികെട്ട് പ്രതികരിച്ച് ജി വേണു​ഗോപാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മരണം, അർബുദം, കണ്ണീരായി ​ഗായകൻ”; സഹികെട്ട് പ്രതികരിച്ച് ജി വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 11:01 am IST
FacebookTwitterWhatsAppTelegram

സത്യവും അസത്യവുമായ വിവരങ്ങളുടെ വിസ്ഫോടനമാണ് സോഷ്യൽമീഡിയ. റീൽസായും വീഡിയോയായും കുറിപ്പായും നിങ്ങൾ കാണുന്ന വിവരങ്ങളിൽ യഥാർത്ഥ്യവും കെട്ടുകഥകളും ഏതൊക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയാൻ പോലുമാകില്ല. വ്യാജവാർത്തകളുടെയും കള്ളക്കഥകളുടെയും കുത്തൊഴുക്കിനാണ് പലപ്പോഴും സോഷ്യൽമീഡിയ വിധേയമാകാറുള്ളത്. വ്യാജവാർത്തകൾക്ക് സ്ഥിരമായി ഇരയാകുന്ന പ്രമുഖരിൽ ഒരാളാണ് മലയാളികളുടെ പ്രിയങ്കരനായ ​ഗായകൻ ജി വേണുഗോപാൽ.

“​ഗായകൻ അന്തരിച്ചു”വെന്ന തരത്തിൽ പലപ്പോഴും വ്യാജവാർത്തകൾ വരാറുണ്ട്. താൻ മരിച്ചിട്ടില്ലെന്ന് അദ്ദേഹം നേരിട്ട് വന്ന് ബോധ്യപ്പെടുത്തേണ്ടി വരുന്നതും പതിവാണ്. ഇപ്പോൾ വീണ്ടും അത്തരമൊരു പ്രതികരണമാണ് ​വേണു​ഗോപാൽ നടത്തിയിരിക്കുന്നത്. ഒരു വർഷത്തിനിടെ രണ്ടുതവണ മരണം തേടിയെത്തിയ ഭാ​ഗ്യവാനാണ് താനെന്ന് വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ഓൺലൈൻ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന വ്യാജപോസ്റ്ററുകൾക്കും വാർത്തകൾക്കുമെതിരെ പരിഹാസരൂപേണയാണ് വേണു​ഗോപാൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“ഇങ്ങനെ നീ ഇടയ്‌ക്കിടയ്‌ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..” എന്ന തലക്കെട്ടോടെ സ്കൂൾ ​ഗ്രൂപ്പിലെ സുഹൃത്തുക്കളാണ് തന്റെ ഏറ്റവും പുതിയ മരണവാർത്ത അയച്ചുതന്നതെന്ന് വേണു​ഗോപാൽ പറയുന്നു. ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പത്ര സമ്മേളനം വിളിച്ചുപറയണോയെന്നും ​ഗായകൻ ചോദിക്കുന്നു.

വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

Tags: fake newsG. Venugopal
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies