"ഇത് എന്റെ സ്വാഭാവിക ശൈലി, ഇനി ആവർത്തിക്കില്ല"; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ, IC യോ​ഗത്തിൽ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങൾ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത് എന്റെ സ്വാഭാവിക ശൈലി, ഇനി ആവർത്തിക്കില്ല”; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ, IC യോ​ഗത്തിൽ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: സിനിമാസെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന ഐസി യോ​ഗത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി. വിൻസിയുടെ പരാതിയിൽ കഴിഞ്ഞ ​ദിവസമാണ് യോ​ഗം ചേർന്നത്. യോ​ഗത്തിൽ ഷൈൻ ടോം ചാക്കോയും വിൻസിയും പങ്കെടുത്തിരുന്നു. ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പ് നൽകികൊണ്ട് ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹാളിലായിരുന്നു ഐസി യോ​ഗം.

താൻ മനഃപൂർവ്വം തെറ്റൊന്നും ചെയ്തിട്ടെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. തന്റെ പെരുമാറ്റം മോശമായെങ്കിൽ ക്ഷമ ചോ​ദിക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ഷൈനിനെയും വിൻസിയെയും പ്രത്യേകം വിളിച്ചും ഐസി സംസാരിച്ചു. നിയമപരമായി മുന്നോട്ട് പോകാൻ തനിക്ക് താത്പര്യമില്ലെന്നും വിഷയം സംഘടനക്കുള്ളിൽ പരിഹരിക്കണമെന്നും വിൻസി നിലപാട് വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ഫിലിം ചേമ്പറിനും ഇന്റേണൽ കമ്മിറ്റിക്കുമാണ് വിൻസി പരാതി നൽകിയത്. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിൽ വിൻസി അതൃപ്തി പ്രകടിപ്പിച്ചു. നടന്റെ പേര് സംഘടന പുറത്തുവിട്ടത് വിശ്വാസവഞ്ചനയാണെന്നും അത് താൻ ആ​ഗ്രഹിച്ചിരുന്നില്ലെന്നും വിൻസി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Tags: SHINE TOM CHAKKOVINCY ALOSTIAS
Share
Tweet
SendShare

More News from this section

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

Latest News

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies