"ലോകറെക്കോർഡുള്ള ആളാണ് ഞാൻ, ഇത് കെട്ടിച്ചമച്ച കേസ്"; പോക്സോ കേസിൽ വിശദീകരണവുമായി മുകേഷ് എം നായർ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ലോകറെക്കോർഡുള്ള ആളാണ് ഞാൻ, ഇത് കെട്ടിച്ചമച്ച കേസ്”; പോക്സോ കേസിൽ വിശദീകരണവുമായി മുകേഷ് എം നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 01:07 pm IST
Facebook
Twitter
WhatsAppTelegram

തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണെന്ന് വ്ലോ​ഗർ മുകേഷ് എം നായർ. കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് മുകേഷിന്റെ വിശദീകരണം.

“വാർത്ത കണ്ട് ഞാൻ ഞെട്ടിയിരിക്കുകയാണ്. ഇത് ‌‌കെട്ടിച്ചമച്ച കേസാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്നോട് ദേഷ്യമുള്ള ഒരു വ്ലോ​ഗർ അല്ലെങ്കിൽ ഒരുകൂട്ടം വ്ലോ​ഗേഴ്സ് ചേർന്ന് നടത്തിയ ആരോപണമാണിത്. എന്റെ പക്കലുള്ള തെളിവുകൾ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഞാൻ ഒരിടത്തും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. അന്വേഷണവുമായി സഹകരിക്കും”.

“ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോർഡുള്ള ആളാണ് ഞാൻ. രണ്ടായിരത്തിലധികം ബ്രാൻഡ് കൊളാബറേഷനും ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്കെതിരെ ആരോപണങ്ങൾ പറയുന്നവർക്കൊന്നും അവസരം കിട്ടുന്നില്ല. അത് എന്റെ കുറ്റമല്ല. ഞാനൊരു ബിസിനസുകാരനാണ്. സോഷ്യൽമീഡിയയിൽ എനിക്കെതിരെ ക്യാമ്പയിൻ നടന്നിട്ടുണ്ട്. അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും” മുകേഷ് എം നായർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന​ഗ്നനയാക്കി വീഡിയോ ചിത്രീകരിച്ചെന്നും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചെന്നുമുള്ള പരാതിയിലാണ് മുകേഷ് എം നായർക്കെതിരെ കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ വച്ചാണ് റീൽസ് ചിത്രീകരണം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്.

Tags: videopocso caseMUKESH M NAIR
Share
Tweet
SendShare

More News from this section

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

Latest News

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies