അയാളുടെ കടുത്ത മ​ദ്യപാനം വിവാഹമോചനത്തിലെത്തിച്ചു; കുടുംബം ഇല്ലാതാക്കി; വെളിപ്പെടുത്തി നടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയാളുടെ കടുത്ത മ​ദ്യപാനം വിവാഹമോചനത്തിലെത്തിച്ചു; കുടുംബം ഇല്ലാതാക്കി; വെളിപ്പെടുത്തി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

ടെലിവിഷൻ താരവും മോഡലുമായ ശുഭാം​ഗി അത്രയുടെ മുൻ ഭർത്താവ് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. ലിവർ സിറോസിസിനെ തുടർന്നായിരുന്നു പീയുഷ് പൂരേയുടെ അന്ത്യം. 48 വയസ് മാത്രമാണ് പീയുഷിനുണ്ടായിരുന്നത്. വിവാഹമോചനത്തിന് രണ്ടുമാസത്തിന് ശേഷമാണഅ പീയുഷ് മരിക്കുന്നത്. ഇതോടെ നടിക്കെതിരെയും വിമർശനമുയർന്നു. സെലിബ്രറ്റി സ്റ്റാറ്റസിലേക്ക് ഉയർന്നതോടെ ഭർത്താവിനെ ഉപേക്ഷിച്ചതാണെന്നടക്കം വാർത്ത പരന്നു. ഇതോടെയാണ് നടി വിവാഹമോചനത്തിനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയത്. പീയുഷിന്റെ മദ്യപാന ആസക്തിയാണ് കുടുംബം ഇല്ലതാക്കിയതെന്നും അവർ പറഞ്ഞു.

എന്റെ ദാമ്പത്യം സംരക്ഷിക്കാൻ എല്ലാ വഴികളും നോക്കി. പക്ഷേ എല്ലാം എന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറമായിരുന്നു. അദ്ദേഹത്തെ ലഹരിമുക്ത കേന്ദ്രത്തിൽ അയച്ചിട്ടും ഫലമുണ്ടായില്ല. ഞങ്ങളുടെ രണ്ടുകുടുംബവും എല്ലാം വഴികളും നോക്കി അദ്ദേഹത്തെ തിരികെ കൊണ്ടുവരൻ. പക്ഷേ മദ്യപാന ആസക്തി അദ്ദേഹത്തെ തകർത്തു. അത് ഞങ്ങളെയും ബാധിച്ചു.—ശുഭാം​ഗി പറഞ്ഞു.

2003-ലാണ് ശുഭാം​ഗിയും പീയുഷും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് 2005ൽ അഷിയെന്നൊരു മകളും ജനിച്ചു. 19വർഷത്തെ ദാമ്പത്യത്തിനൊനുടുവിൽ ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും വേർപിരിയുന്നത്. ഡിജിറ്റൽ മാർക്കറ്റിം​ഗ് പ്രൊഷണലായി ജോലി ചെയ്യുന്ന ആളായിരുന്നു പീയുഷ്.

കസൗതി സിന്ദഗി കേ, കസ്തൂരി , ചിദിയാ ഘർ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ ശുഭാംഗി അത്രേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നിലവിൽ, ഭാബിജി ഘർ പർ ഹേ എന്ന ഹാസ്യ പരമ്പരയിൽ അംഗൂരി ഭാഭിയായി അഭിനയിക്കുന്നു. സി കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം.

 

Tags: Poorey'sAlcoholismrevealsBattleShubhangiPiyushAtre
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies