സിനിമയിൽ ചെറിയ വേഷം ചെയ്ത് ജീവിക്കുന്നവരാണേ.....!! ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും തട്ടിപ്പ് പൊളിച്ചത് ഗൂഗിൾ ലൈൻസ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിൽ ചെറിയ വേഷം ചെയ്ത് ജീവിക്കുന്നവരാണേ…..!! ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും തട്ടിപ്പ് പൊളിച്ചത് ഗൂഗിൾ ലൈൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 05:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ​ഛായാ​ഗ്രാഹകൻ സമീർ താഹിറയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോശ്രീ പാലത്തിന് സമീപമുള്ള ഈ ഫ്ലാറ്റ്.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പൂർവ ഗ്രാൻഡ് ബേ ബിൽഡിംഗിൽ അഞ്ചാം നിലയിലെ 506-ാം നമ്പർ ഫ്ളാറ്റിൽ എക്സൈസ് സംഘം എത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്ലാറ്റിന്റെ കോളിം​ഗ് ബെൽ അമർത്തിയത്. തുടർന്ന് ഫ്ലാറ്റിലുണ്ടായിരുന്ന ഷാലി മുഹമ്മദിൽ വാതിൽ തുറന്നു. പിന്നാലെ എക്സൈസ് സംഘം അകത്ത് കയറി. ഈ സമയം ക‍‍ഞ്ചാവ് ഉപയോ​ഗിക്കുകയായിരുന്നു പ്രതികൾ. ആദ്യം എക്സൈസ് ഉദ്യോ​ഗസ്ഥർ  സംവിധായകരെ തിരിച്ചറിഞ്ഞില്ല.  ജൂനിയർ ആർട്ടിസ്റ്റുകളാണെന്നും മഞ്ഞുമ്മൽ ബോയ്സിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് പറഞ്ഞു. മുഖപരിചയം തോന്നിയ ഉദ്യോ​ഗസ്ഥൻ ഇവരുടെ ഫോട്ടോയെടുത്ത് ​ഗൂ​ഗിൾ ലെൻസിൽ ഇട്ടതോടെയാണ് പ്രമുഖ സംവിധായകരാണെന്ന് മനസ്സിലായത്. തുടർന്ന്  ഇവരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഒടുവിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

സമീർ താഹിറയുടെ ഫ്ലാറ്റ് ലഹരിയുടെ കേന്ദ്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ പ്രവർത്തകർ ഫ്ലാറ്റിലെ നിത്യസന്ദർശകരാണ്. എല്ലാവർക്കും തുറന്ന് കയറാൻ സാധിക്കുന്ന തരത്തിൽ കോമൺ കീ ആണ് ഉള്ളതെന്നും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്.

Tags: KHALID RAHMANHybrid GanjaAshraf Hamza
Share
Tweet
SendShare

More News from this section

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Latest News

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies