അതെങ്ങനെ ശരിയാവും? വൈസ്‌ ക്യാപ്റ്റനെ അവഗണിച്ച് സുനിൽ നരെയ്നെ ക്യാപ്റ്റനാക്കി കൊൽക്കത്ത; കാരണമിത്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതെങ്ങനെ ശരിയാവും? വൈസ്‌ ക്യാപ്റ്റനെ അവഗണിച്ച് സുനിൽ നരെയ്നെ ക്യാപ്റ്റനാക്കി കൊൽക്കത്ത; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയ്‌ക്ക് പകരം ടീമിനെ നയിച്ചത് സുനിൽ നരെയ്ൻ. ഫീൽഡിങ്ങിനിടെയാണ് രഹാനെയ്‌ക്ക് പരിക്കേറ്റത്. ആന്ദ്രെ റസ്സലിന്റെ പന്തിൽ ഫാഫ് ഡു പ്ലെസിയുടെ ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റതോടെ ഗ്രൗണ്ടിൽ നിന്നും പിൻവാങ്ങിയ താരത്തിന് പകരം പിന്നീട് ടീമിനെ നിയന്ത്രിച്ചത് സുനിൽ നരെയ്‌നായിരുന്നു. എന്നാൽ വൈസ്‌ക്യാപ്റ്റൻ വെങ്കിടേഷ് അയ്യാറാണെന്നിരിക്കെ ടീം മാനേജ്മെന്റിന്റെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഈ സീസണ് മുന്നോടിയായാണ് കൊൽക്കത്ത 23.75 കോടിക്ക് ടീമിലെടുത്ത വെങ്കിടേഷ് അയ്യരെ ടീം വൈസ്‌ക്യാപ്റ്റനായി നിയമിക്കുന്നത്. എന്നാൽ ടൂർണമെന്റിലുടനീളം അയ്യർ മോശം ഫോം തുടരുകയാണ്. ആദ്യ ഇന്നിംഗ്സിൽ അയ്യർ ഏഴ് റൺസുമാത്രമെടുത്തതോടെ , കെകെആർ താരത്തെ സബ് ഔട്ട് ചെയ്യാൻ തീരുമാനിച്ചു. പകരം പേസർ വൈഭവ് അറോറയെ ഇമ്പാക്ട് പ്ലേയർ ഓപ്ഷനാക്കി കളിയിലേക്ക് കൊണ്ടുവന്നു. വെങ്കിടേഷിന് മത്സരത്തിൽ തുടർന്ന് കളിക്കാൻ കഴിയില്ല എന്നുറപ്പായതോടെയാണ് കെകെആറിന് ക്യാപ്റ്റൻസി ഓപ്ഷനായി പരിചയ സമ്പന്നനായ വെറ്ററൻ സ്പിന്നർ സുനിൽ നരെയ്നെ ആശ്രയിക്കേണ്ടി വന്നത്. 2012 മുതൽ കൊൽക്കത്ത ടീമിന്റെ ഭാഗമാണ് നരെയ്ൻ.

Tags: vice captainAjinkya RahaneDCinjuryKKRCaptaincyVenkatesh IyerIPL 2025
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies