ചാരപ്രവർത്തനം; രാജസ്ഥാനിൽ പാക് ജവാനെ പിടികൂടി BSF, അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാരപ്രവർത്തനം; രാജസ്ഥാനിൽ പാക് ജവാനെ പിടികൂടി BSF, അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 07:57 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പാകിസ്താന്റെ അർദ്ധസൈനികൻ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാക് റേഞ്ചറെ പിടികൂടിയത്. അതിർത്തിയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് ജവാനെ കണ്ടെത്തിയത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.

അബദ്ധത്തിൽ അതിർത്തി കടന്നതിന് ബിഎസ്എഫ് ഉദ്യോ​ഗസ്ഥനെ പാക് സൈന്യം പിടികൂടിയിരുന്നു. ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഉദ്യോ​ഗസ്ഥനെ പാക് സൈന്യം വിട്ടയച്ചില്ല. വിഷയത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിക്കുകയും പാകിസ്താന് ഔദ്യോ​ഗിക കുറിപ്പ് അയയ്‌ക്കുകയും ചെയ്തു. വിഷയത്തിൽ നിരവധി ഫ്ലാ​ഗ് മീറ്റിം​ഗുകളും നടന്നു. എന്നാൽ ജവാൻ എവിടെയാണെന്നതിനെ കുറിച്ചോ അദ്ദേഹത്തെ വിട്ടുനൽകുന്നതിനെ കുറിച്ചോ പ്രതികരിക്കാൻ പാക് സൈന്യം തയാറായില്ല. ഇതിനിടെയാണ് ഇന്ത്യയ്‌ക്ക് തുറുപ്പുചീട്ടെന്നോണം ജവാനെ ബിഎസ്എഫിന്റെ പിടിയിലായത്.

പാക് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് ബിഎസ്എഫ് ഉദ്യോ​ഗസ്ഥർക്ക് കർശന മുന്നറിയിപ്പുണ്ട്.

പട്രോളിംഗ് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനും കൂടുതൽ ജാഗ്രത പാലിക്കാനും ജവാൻമാരോട് ആവശ്യപ്പെട്ടു. അതിർത്തിയിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന കർഷകരോടും ജാഗ്രതാ നിർദേശം നൽകി.

Tags: rajasthanIndiaPakistan soldierborder force
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies