ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു, വിയോ​ഗം 128-ാം വയസിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു, വിയോ​ഗം 128-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 01:47 pm IST
Facebook
Twitter
WhatsAppTelegram

ആത്മീയ ഗുരുവും യോഗ പരിശീലകനും പത്മശ്രീ ജേതാവുമായ ബാബ ശിവാനന്ദ് അന്തരിച്ചു. 128-ാം വയസിലായിരുന്നു വിയോ​ഗം. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വാരണാസിയിൽ വച്ചാണ് അദ്ദേഹം അന്ത്യശ്വാസമെടുത്തത്. ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. 2022-ലാണ് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചത്.

“കാശി സ്വദേശിയും യോഗാ പരിശീലകനുമായ ശിവാനന്ദ് ബാബ ജിയുടെ വിയോഗവാർത്ത കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്‌ക്കും സാധനയ്‌ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കും. യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു. ശിവാനന്ദ് ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദശലക്ഷകണക്കിന് പേർക്ക് വലിയൊരു നഷ്ടമാണ്. ഈ സങ്കടകരമായ സമയത്തിൽ അദ്ദേഹത്തിന് ആ​ദരാഞ്ജലി അർപ്പിക്കുന്നു..— പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

“>

ബിഎച്ച് യു ആശുപത്രിയിൽ ഏപ്രിൽ 30 മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രിയാണ് വിയോ​ഗം. 1896 ഓ​ഗസ്റ്റ് എട്ടിന് പഴയ പശ്ചിമ ബം​ഗാളിലെ(ഇപ്പോഴത്തെ ബം​ഗ്ലാദേശ്) സിൽഹെറ്റ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. ബാബ ശിവാനന്ദ ആറാം വയസിൽ അനാഥനായി. ശിവാനന്ദയെ ആത്മീയതയിലേക്ക് വഴിതിരിക്കുന്നത് അദ്ദേഹത്തിന്റെ ​ഗുരുവായ ഓംകാരാന്ദയാണ്. പുലർച്ച മൂന്നുമണിക്ക് ബാബയുടെ ഒരു ദിവസം ആരംഭിക്കുന്നത്. യോ​ഗപരിശീലനവും ലഘു ഭക്ഷണവുമായിരുന്നു ശീലങ്ങൾ. യോഗ, ധ്യാനം, ആത്മീയ പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള അച്ചടക്കമുള്ള ജീവിതശൈലിക്ക് ഏറെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിനെ രോ​ഗങ്ങളും അലട്ടിയിരുന്നില്ല.

योग साधक और काशी निवासी शिवानंद बाबा जी के निधन से अत्यंत दुख हुआ है। योग और साधना को समर्पित उनका जीवन देश की हर पीढ़ी को प्रेरित करता रहेगा। योग के जरिए समाज की सेवा के लिए उन्हें पद्मश्री से सम्मानित भी किया गया था।

शिवानंद बाबा का शिवलोक प्रयाण हम सब काशीवासियों और उनसे… pic.twitter.com/nm9fI3ySiK

— Narendra Modi (@narendramodi) May 4, 2025

Tags: PADMAdiesBabaShriAwardeeShivanand
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies