ഞാനോ അതിർത്തിയിലേക്കോ? യുദ്ധം വന്നാൽ മുങ്ങിയിരിക്കും! പേടി തുറന്നു പറഞ്ഞ് പാകിസ്താൻ എംപി,വീഡിയോ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഞാനോ അതിർത്തിയിലേക്കോ? യുദ്ധം വന്നാൽ മുങ്ങിയിരിക്കും! പേടി തുറന്നു പറഞ്ഞ് പാകിസ്താൻ എംപി,വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 05:08 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് ഇം​ഗ്ലണ്ടിൽ അഭയം തേടുമെന്ന് പാകിസ്താൻ എംപിയുടെ തുറന്നുപറച്ചിൽ. ദേശീയ അസംബ്ലിയിലെ അം​ഗമായ ഷേർ അഫ്സൽ ഖാൻ മർവാത് ആണ് പേടി തുറന്നുപറഞ്ഞത്. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോ എന്ന ചോദ്യത്തിനായിരുന്നു പാക് എംപിയുടെ മറുപടി. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനിലേക്ക് പോകും.— മർവാത് പറഞ്ഞു. പിരിമുറുക്കം കുറയ്‌ക്കാൻ, നരേന്ദ്ര മോദി സംയമനം പാലിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും എംപി മറുപടി പറഞ്ഞു.

മോദി എന്റെ അമ്മായിയുടെ മകൻ വല്ലതുമാണോ, ഞാൻ പറഞ്ഞതുകൊണ്ട് സംയമനം പാലിക്കാൻ! എന്നായിരുന്നു ഇയാളുടെ അടുത്ത പ്രതികരണം. എംപിയുടെ മറുപടികൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറി. പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കൾ പോലും അവരുടെ സൈന്യത്തെ വിശ്വസിക്കുന്നില്ലെന്ന് കമൻ്റുകൾ നിറഞ്ഞു.

ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയിലെ അംഗമായിരുന്നു മർവാത് പാർട്ടിയെയും നേതൃത്വത്തെയും ആവർത്തിച്ച് വിമർശിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാൻ അദ്ദേഹത്തെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Journalist : Agar india ne attack kar diya to?
Shet Afzal Khan Marwat : To hum London bhag jayenge

Afzal Khan is a senior terrorist in Pakistan.

Even they don’t trust their army. 😂 pic.twitter.com/LBmFQ1ysSr

— rae (@ChillamChilli) May 3, 2025

 

Tags: warpakistaniIndiaoutbreaksviralenglandMPvideo
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies